November 8, 2024

വനാതിർത്തികളിലെ കർഷകരെ സന്ദർശിച്ചു അവരുടെ പ്രശ്നങ്ങൾ കേട്ടറിഞ്ഞ് യൂത്ത് ഫ്രണ്ട് എം

Share Now

യൂത്ത് ഫ്രണ്ട് എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വന്യമൃഗ ശല്യമുള്ള അരുവിക്കര,നെടുമങ്ങാട്,വാമനപുരം എന്നീ നിയോജക മണ്ഡലങ്ങളിലെ പ്രദേശങ്ങൾ സന്ദർശിച്ചു.നാളെ യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മിറ്റിക്ക് കർഷകർ പറഞ്ഞ പ്രശ്നങ്ങളുടെ റിപ്പോർട്ട് കൈമാറും.യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ്
കെ ജെ എം അഖിൽ ബാബു നേത്യത്വം നൽകി.കേരള കോൺഗ്രസ് എം നിയോജക മണ്ഡലം പ്രസിഡന്റുമാരായ പൂവ്വച്ചൽ ഷംനാദ്,സതീശൻ മെച്ചേരി,ഷിനിൽ ആന്റണി യൂത്ത് ഫ്രണ്ട് എം ജില്ലാ ഭാരവാഹികളായ അരുൺ വെങ്ങാനൂർ,മണലി സുരേഷ്,സിദ്ധിഖ് വാമനപുരം,യൂത്ത് ഫ്രണ്ട് എം നിയോജക മണ്ഡലം പ്രസിഡന്റുമാരായ കുമാർച്ചന്ദ്രൻ,ശ്രീജിത്ത് വെള്ളറട,മുഷിരിഫ് ഹംസ,അനീഷ് വാമനപുരം തുടങ്ങിയ നേതാക്കളും യൂത്ത് ഫ്രണ്ട് എം പ്രവർത്തകരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വന്യമൃഗങ്ങളുടെ വിഹാരമായി പ്രദേശം
Next post ഗ്രന്ഥശാലകളിലെപ്രവർത്തകരുടെ സംഗമം