November 7, 2024

സബ് രജിസ്ട്രാർ ഓഫീസിൽ പൊലീസ് വിജിലൻസ് പരിശോധന

Share Now

കാട്ടാക്കട:കാട്ടാക്കട സബ് രജിസ്ട്രാർ ഓഫീസിൽ പൊലീസ് വിജിലൻസ് പരിശോധന. തിങ്കൾ വൈകിട്ട് വിജിലൻസ് ഇൻസ്പെക്ടർ ഷാജകുമാർ,കളക്ട്രേറ്റിലെ തഹസിൽദാർ രമേഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. .സബ് രജിസ്ട്രാർ ഓഫീസിനെക്കുറിച്ച് വിജിലൻസിന് ലഭിച്ച പരാതിയെത്തുടർന്നായിരുന്നു പരിശോധനയെന്ന് വിജിലൻസംഘം അറിയിച്ചു.പരിശോധനയിൽ ഓഫീസിൽ നിന്നും പണമോ മറ്റ് പാരിതോഷികങ്ങളോ ഒന്നും കണ്ടെത്താനായില്ല.തുടർ പരിശോധനകൾ ഉണ്ടാകുമെന്നും വിജിലൻസ് സംഘം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ശിലാഫലകം തകർത്ത കേസിൽ ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശിക്ക് ജാമ്യം.
Next post പട്ടയം അനുവദിച്ച മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും ‘ഭൂഉടമ’യുടെ പൂച്ചെണ്ട്