November 9, 2024

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

Share Now

കാട്ടാക്കട,നെടുമങ്ങാട്,നെയ്യാറ്റിൻകര താലൂക്കുകളിൽ.
കാട്ടാക്കട:മലയോര പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ,മണ്ണിടിച്ചിൽ സാധ്യതയുള്ളതും, രാത്രിയിൽ ശക്തമായ മഴ തുടരുകയും ചെയ്‌യുന്ന സാഹചര്യത്തിലും താഴ്ന്ന പ്രദേശങ്ങളിൽ മഴവെള്ളം അതെ നിലയിൽ തുടരുന്നതും കാരണമുള്ള അപകട സാധ്യത കണക്കിലെടുത്തു കാട്ടാക്കട, നെടുമങ്ങാട്, നെയ്യാറ്റിൻകര താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (നവംബർ-16) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. എന്നാൽ നാളെ നടത്താനിരിക്കുന്ന പൊതുപരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ലന്നും അറിയിപ്പിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കനാലിലേക്ക് വീണ്ടും മണ്ണിടിഞ്ഞു പതിച്ചു.
Next post എലിപ്പനി:ജനങ്ങൾ ജാഗ്രത പാലിക്കണം