November 3, 2024

സി പി ഐ എം വെള്ളറട ഏരിയാ സെക്രട്ടറിയായി ഡി കെ ശശിയെ തെരഞ്ഞെടുത്തു

Share Now

സി പി ഐ എം വെള്ളറട ഏരിയാ സെക്രട്ടറിയായി ഡി കെ ശശിയെ തെരഞ്ഞെടുത്തു.19 അംഗ കമ്മറ്റിയെയും തെരഞ്ഞെടുത്തു.
ടി എൽ രാജ് ,റ്റി ചന്ദ്രബാബു ,വി സനാതനൻ ,വി എസ് ഉദയൻ ,ഗീതാ രാജശേഖരൻ ,കെ എസ് മോഹനൻ ,പശുവെണ്ണെറ രാജേഷ് ,തോട്ടത്തിൽ മധു ,ഡി വേലായുധൻ നായർ ,പനച്ചമൂട് ഉദയൻ ,എം ആർ രംഗനാഥൻ ,റ്റി വിനോദ് ,തുടലി സദാശിവൻ ,എസ് ഉഷകുമാരി ‘എസ് എസ് റോജി ,നീരജ് ,എ എസ് ജീവൽ കുമാർ ,കുടപ്പന മൂട് ബാദുഷ എന്നിവരാണ് മറ്റ് ഏരിയാക്കമ്മറ്റി അംഗങ്ങൾ
കമ്മറ്റിയിൽ നിന്നും മാറ്റിയ മുൻ അംഗങ്ങൾ കൃഷ്ണപിള്ള, ഇബ്രാഹിം
സഭാ ശിവൻ നായർ വിമല മേബെൽ, മോഹൻ മറ്റൊരു ഏര്യാ കമ്മറ്റി അംഗ oകുന്നത്തുകാൽ കുമാറിനെ അച്ചടക്ക നടപടിയെ തുടർന്ന് 6 മാസം മുമ്പ് മാറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഗ്രന്ഥശാലകളിലെപ്രവർത്തകരുടെ സംഗമം
Next post ശൗചാലയം ശുചികരിച്ചു പ്രതിഷേധം