കാട്ടാക്കട സ്‌കൂളിൽ കവർച്ച അഞ്ചു ലാപ്ടോപ്പും രണ്ടു ക്യാമറയും അനുബന്ധ ഉപകരണങ്ങളും കള്ളൻ കൊണ്ടുപോയി
കാട്ടാക്കട:കാട്ടാക്കട സ്‌കൂളിൽ കവർച്ച അഞ്ചു ലാപ്ടോപ്പും രണ്ടു ക്യാമറയും അനുബന്ധ ഉപകരണങ്ങളും കള്ളൻ കൊണ്ടുപോയി.കാട്ടാക്കട പി ആർ വില്ല്യം ഹയർ സെക്കണ്ടറി സ്‌കൂളിൽ ഞായറാഴ്ച രാത്രയോടെയാണ് കവർച്ച.രാത്രി ഒൻപതര മുതൽ രണ്ടുപേർ സ്‌കൂളിലെ കമ്പ്യൂട്ടർ...
ടിപ്പർ സ്കൂട്ടറിൽ ഇടിച്ച് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു
ആര്യനാട്∙ ടിപ്പർ സ്കൂട്ടറിൽ ഇടിച്ച് പനയ്‌ക്കോട് കുര്യാത്തി രാഖി ഭവനിൽ രാജേന്ദ്രന്റെ ഭാര്യ ജലജ കുമാരി (49) ആണ് മരിച്ചത്. രാവിലെ 8.45 ഒാടെ ആലുംകുഴിയിൽ ആണ് അപകടം.തൊഴിലുറപ്പ് സ്ഥലത്തേക്ക് ജോലിക്ക് പോകാനായി രാജേന്ദ്രൻ...
വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.
കാട്ടാക്കട:പട്ടകുളം സ്‌കൂളിന് സമീപം വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.നെയ്യാർ ഡാം പെരുംകുളങ്ങര സ്മിത ഭവനിൽ രാധിക മണി(61)നെയാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പട്ടകുളം അജിത് വിഹാറിൽ വാടകക്ക് താമസിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെ...
കാർബൺ ന്യൂട്രൽ കാട്ടാക്കടയ്ക്കായി വിദ്യാർത്ഥി ഉച്ചകോടി
മാറനല്ലൂർ: പ്രകൃതി വിഭവങ്ങളുടെ ആർത്തിയോടെയുള്ള ഉപയോഗമാണ് ഇന്ന് കാണുന്ന പ്രകൃതി ദുരന്തങ്ങൾക്ക് കാരണമെന്ന് നിയമസഭാ സ്പീക്കർ എം.ബി രാജേഷ്. അനിയന്ത്രിതമായ പ്രകൃതി ചൂഷണവും ഹരിത ഗൃഹ വാതകങ്ങളുടെ ബഹിർഗമനവും ഭൂമിയുടെ താപനിലയുടെ സന്തുലിതയെ തകർക്കുന്നു....