December 14, 2024

ആദായകരമായ തേനീച്ച കൃഷി” ദ്വിദിന ഓറിയെൻറ്റേഷൻ

തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും സ്വയം സംരഭകരാകുക എന്ന ഉദ്ദേശത്തോടുകൂടി മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും ഹോർട്ടികോർപ്പിന്റെയും സംയുകത ആഭിമുഖ്യത്തിൽ  “ആദായകരമായ തേനീച്ച കൃഷി” എന്ന വിഷയത്തിൽ  മിത്രനികേതൻ കെ . വി . കെ...

മോഷണ ശ്രമത്തിൽ വീട്ടുടമയ്ക്ക് രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടം.

കാട്ടാക്കട: ആളില്ലാതിരുന്ന വീട്ടിൽ കള്ളൻ കയറി വീട്ടുടമയ്ക്ക് രണ്ടരലക്ഷത്തോളം രൂപയുടെ നഷ്ട്ടം.കാട്ടാക്കട മൊളിയൂർ  രാധാ  കൃഷ്ണന്റെ സോപാനം വീട്ടിൽ ആണ് ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച പുലർച്ചെയും മദ്ധ്യേ മോഷണ ശ്രമം നടത്തിയിരിക്കുന്നത്. വീട്ടിലെ മുറികളിൽ...

ഐ.സി.ഡി.എസ് ഓഫീസിൽ നിർമിച്ച പുതിയ മീറ്റിങ് ഹാൾ

ആര്യനാട്: വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ആര്യനാട് ഐ.സി.ഡി.എസ് ഓഫീസിൽ നിർമിച്ച പുതിയ മീറ്റിങ് ഹാൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്.ഇന്ദുലേഖ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എസ്.എൽ.കൃഷ്ണകുമാരി അധ്യക്ഷയായി. ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.വിജുമോഹൻ,...

കിണറ്റിൽ വീണ് യുവതി മരിച്ചു

ആര്യനാട്∙ കിണറ്റിൽ വീണ് യുവതി മരിച്ചു .ആര്യനാട് പള്ളിവേട്ട കടുവാക്കുഴി വെങ്കിട്ട കുഴി വീട്ടിൽ എ.നാസറുദീന്റെ ഭാര്യ യഹിയ ബീവി (37) ആണ് ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനു സമീപത്തെ ചെടി നഴ്സറിയിലെ...