December 14, 2024

അസുമാബീവി (66)അന്തരിച്ചു

കാട്ടാക്കട കുന്നുംപുറം എസ്. എസ്  മൻസിലിൽ പരേതനായ  അബൂബക്കറിന്റെ ഭാര്യ അസുമാബീവി (66)അന്തരിച്ചു.മക്കൾ -സുധീർ, ഷാജി, ഷിബു.. മരുമക്കൾ -മെഹ്റാജ്, താഹിറ, അസ്മി..

മെഡിക്കല്‍ കോളേജില്‍ അക്രമം നടത്തിയവരെ ശിക്ഷിക്കണം – ഡി.സി.സി

ക്രിമിനല്‍ സ്വഭാവമുള്ള പാര്‍ട്ടി അനുഭാവികളെ യാതൊരു മാനദണ്‌ഡവുമില്ലാതെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അനധികൃതമായി നിയമിച്ചതിന്റെ പരിണിതഫലമാണ്‌ തുടര്‍ച്ചയായി രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമെതിരെ ഏതാനും സെക്യൂരിറ്റിക്കാര്‍ നടത്തുന്ന അഴിഞ്ഞാട്ടമെന്ന്‌ ഡി.സി.സിപ്രസിഡന്റ്‌ പാലോട്‌ രവി ആരോപിച്ചു.എക്‌സ്‌-സര്‍വ്വീസുകാര്‍ക്കു പകരം ഒരു...

മെഡിക്കൽ കോളേജിൽ സുരക്ഷാ ജീവനക്കാരുടെ ക്രൂരമർദ്ദനം : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം :- തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സുരക്ഷാ ജീവനക്കാർ വളഞ്ഞിട്ട് തല്ലിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും സിറ്റി പോലീസ് കമ്മീഷണറും അന്വേഷണം നടത്തി...