കനാലിലേക്ക് വീണ്ടും മണ്ണിടിഞ്ഞു പതിച്ചു.
എം എൽ എ ,സബ് കലക്റ്റർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. മാറനല്ലൂർ :മാറനല്ലൂർ ഗ്രാമപഞ്ചായത്തിൽ മണ്ണടിക്കോണം കനലാലിൽ വീണ്ടും മണ്ണിടിഞ്ഞു വീണത് കൂടുതൽ ആശങ്കയുണ്ടാക്കുന്നു. കാട്ടാക്കടയെയും നെയ്യാറ്റിങ്കരയെയും ബന്ധിപ്പിക്കുന്ന പ്രധാന പാലം...
പഞ്ചായത്ത് നിർമ്മിച്ച സംരക്ഷണ ഭിത്തി ഇടിഞ്ഞു രണ്ടു കുടുംബങ്ങൾ അപകട ഭീഷണിയിൽ
വിളവൂർക്കൽ : വിഴവൂർ കല്ലംപൊറ്റ മിച്ചഭൂമിയിൽ വീടുകൾ അപകടവസ്ഥയിൽ .ശക്തമായ മഴയിൽ ശശികുമാറിന്റെ പുരയിടത്തിലെ മണ്ണിടിഞ്ഞതോടെ ഇതിനു താഴത്തെ വീടും അപകട ഭീഷണിയിലാണ്.രണ്ടായിരത്തി പതിനഞ്ചിൽ എസ് സി ഫണ്ട് വിനിയോഗിച്ചു കരിങ്കല്ലിൽ...
അദ്ധ്യാപികയുടെ എ ടി എം കാർഡ് ഉപയോഗിച്ച് പണം അപഹരിച്ച പ്രതി അറസ്റ്റിൽ
ആര്യനാട്:പറണ്ടോട് സ്വദേശിയായ അദ്ധ്യാപികയുടെ എ ടി എം കാർഡ് കൈക്കലാക്കി പണം പിൻവലിച്ച ആളെ ആര്യനാട് പൊലീസ് പിടികൂടി. തൊളിക്കോട് വില്ലേജിൽ പറണ്ടോട് നാലാംകല്ല് സൗദാ മൻസിലിൽ സെയ്യദലി (23)...
സ്‌കൂളുകൾക്ക് നാളെ അവധി.
സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചുമലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാട്ടാക്കട, നെടുമങ്ങാട് താലൂക്കിലെ സ്കൂളുകൾക്ക് ജില്ലാ കളക്‌ടർ നവംബർ 15 നു അവധി പ്രഖ്യാപിച്ചു.നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് മറ്റാമില്ലായെന്നും അറിയിപ്പുണ്ട്.
ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി.മൂന്നുപേർ അറസ്റ്റിൽ
വിളപ്പിൽശാല : ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.വിളപ്പിൽ കാരോട്കരുമത്തിൻ മൂട് ബിനു ഭവനിൽ എ.ഭാസ്കരൻ(60),പെരുകുളം ഉറിയാക്കോട് കൈതോട്മേക്കിൻകര പുത്തൻ വീട്ടിൽ സി.ശശി(55),വിളപ്പിൽ ചെറുകോട് എൽ.പി.സ്കൂളിന്സമീപം അജീഷ്...