December 14, 2024

രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് പരിസരത്തു മരം മറിഞ്ഞു വീണു.

നെയ്യാർഡാം രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് പരിസരത്ത് മരം മറിഞ്ഞുവീണു.രാത്രിയിലും മഴ തുടരുകയാണ്. ഈ സാഹചര്യത്തിൽ ആണ് മരം കടപുഴകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. പന്ത ശ്രീകുമാറിന്റെ നേതൃത്വത്തിൽ മുറിച്ച് മാറ്റാനുള്ള നടപടികൾ പിരോഗമിക്കുന്നു.

ഒരു ഡോസ് കോവിഡ് വാക്സിൻ എടുത്തവർക്ക് സിനിമാ തിയേറ്ററിൽ പ്രവേശിക്കാം

ഒരു ഡോസ് കോവിഡ് വാക്സിൻ എടുത്തവരെ സിനിമാ തിയേറ്ററിൽ പ്രവേശിപ്പിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. തിയേറ്ററുകളിൽ ശാരീരിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ...

കനത്തമഴയിൽ മണ്ണിടിഞ്ഞ് മരങ്ങൾ ഉൾപ്പടെ റോഡിലേക്ക് പതിച്ചു.ആളപായം വഴിമാറിയത് തലനാരിഴയ്ക്ക്.

കള്ളിക്കാട്:കനത്ത മഴയിൽ  മണ്ണിടിഞ്ഞ്  മരങ്ങൾ ഉൾപ്പടെ റോഡിലേക്ക് പതിച്ചു അപകടം.  ഗതാഗത തടസ്സം ഒഴികെ മറ്റു അനിഷ്ട സംഭവങ്ങൾ ഇല്ല.കള്ളിക്കാട് തേവങ്കോട് വണ്ടികട ജങ്ഷനിൽ ആയിരുന്നു അപകടം.ഉച്ചയോടെ പെയ്ത കനത്ത മഴയാണ് 12 അടിയോളം...

ബണ്ട് തകർന്നു കൃഷി നാശം.നശിച്ചത് കാൽ നൂറ്റാണ്ടിനു ശേഷം കൃഷിയിറക്കിയ ഇടത്തിൽ

പൂവച്ചൽ പഞ്ചായത്തിൽ ഒരേക്കറോളം കൃഷി ബണ്ട് തകർന്നത്തിനെ തുടർന്ന് വെള്ളം കയറി നശിച്ചു. രണ്ടര പതിറ്റാണ്ടിന് ശേഷം പൂവച്ചൽ പാഞ്ചായത് ആഘോഷ പൂർവം ഞാറു നട്ടു കൃഷി ഇറക്കിയ ആനാകോട് ഏലായിൽ ആണ് കർഷകരുടെ...

കെ എസ് ആർ റ്റി സി ബസ് ഇടിച്ചു വെയ്റ്റിംഗ് ഷർട്ട് തകർന്ന് ഒരാൾ മരിച്ചു 5 കുട്ടികൾക്ക് പരുക്ക് .

ആര്യനാട്: കെ.എസ്.ആർ റ്റി സി ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ചു കുട്ടികൾക്ക് പരിക്കേറ്റു. അപകടം നടന്ന ഉടൻ ഈഞ്ചപുരി വാർഡ് അംഗം രാജേന്ദ്രന്റെ നേതൃത്വത്തിൽ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി...

വെയിറ്റിങ് ഷെഡിൽ ബസ് ഇടിച്ചു അപകടം കുട്ടികൾക്ക് പരിക്ക്

ആര്യനാട് ഈഞ്ചപുരിയിൽ ബസ് വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചു അപകടം ആഞ്ചു കുട്ടികൾക്ക് ഉൾപ്പടെ പരിക്ക്.മുതിർന്ന ഒരാൾക്ക് ഗുരുതര പരിക്ക് ഇവരെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി.ആര്യനാട് ഈഞ്ചപുരി ചെറുമഞ്ചൽ കൊടും വളവിൽ ആണ് അപകടം

ബൈപാസിലൂടെ ഗതാഗതമില്ല; സർവീസ് റോഡിലൂടെ യാത്ര ദുസ്സഹം.

തിരുവനന്തപുരം:മുട്ടത്തറ ബൈപ്പാസിൽ മേൽപാലത്തിന് അടിയിലെ ഡ്രൈനേജ് പൈപ്പ് പൊട്ടിയതിനെ തുടർന്ന് പാലത്തിന്റെ ഇന്റർലോക്ക് താങ്ങിന് ഇടയിലൂടെ ഡ്രൈനേജ് വെള്ളം ഒഴുകി ഇറങ്ങുന്നു. ഈ ഭാഗം ഇടിഞ്ഞു താഴുമെന്ന ഭയത്താൽ കഴിഞ്ഞ രണ്ടാഴ്ച്ചയായി മുട്ടത്തറ -...