മണ്ണിടിഞ്ഞു വീടുകൾ അപകടാവസ്ഥയിൽ .
മണ്ണിടിച്ചു മാറ്റിയത് അപകടത്തിന് മറ്റൊരു കാരണം.മലയിൻകീഴ് : കരിപ്പൂര് ഇരട്ടകലുങ്കിനു സമീപം മണ്ണിടിഞ്ഞു വീട് തകർന്നു.മറ്റു മൂന്നു വീടുകൾ അപകടാവസ്ഥയിൽ. ആളപായമില്ല. മലയിൻകീഴ് കരിപ്പൂർ കോട്ടയം സ്വദേശി വർഗീസ് ചാക്കോയുടെകോടകണ്ടത്ത് വീടിന്റെ അടിഭാഗത്തെ മണ്ണ്...
ഐശ്വര്യ റായിക്ക് വീണ്ടും കലാകേളി സാരി
തിരുവനന്തപുരം : കൈത്തറിക്ക് പേരു കേട്ട ബാലരാമപുരത്തു നിന്നും മുൻ ലോകസുന്ദരി ഐശ്വര്യറായിയ്‌ക്കായി വീണ്ടും കൈത്തറി കലാകേളി സാരി ഒരുക്കുന്നു.കഴിഞ്ഞ മൂന്നാഴ്ചയോളമായി ഇതിന്റെ ഇഴ നെയ്തു തുടങ്ങിയിട്ട്. തിരുവനന്തപുരം ബാലരാമപുരത്തെ പയറ്റുവിളയിൽ പുഷ്പ ഹാൻഡ്ലൂമിലാണ്...
കാട്ടാക്കട സ്‌കൂളിൽ കവർച്ച അഞ്ചു ലാപ്ടോപ്പും രണ്ടു ക്യാമറയും അനുബന്ധ ഉപകരണങ്ങളും കള്ളൻ കൊണ്ടുപോയി
കാട്ടാക്കട:കാട്ടാക്കട സ്‌കൂളിൽ കവർച്ച അഞ്ചു ലാപ്ടോപ്പും രണ്ടു ക്യാമറയും അനുബന്ധ ഉപകരണങ്ങളും കള്ളൻ കൊണ്ടുപോയി.കാട്ടാക്കട പി ആർ വില്ല്യം ഹയർ സെക്കണ്ടറി സ്‌കൂളിൽ ഞായറാഴ്ച രാത്രയോടെയാണ് കവർച്ച.രാത്രി ഒൻപതര മുതൽ രണ്ടുപേർ സ്‌കൂളിലെ കമ്പ്യൂട്ടർ...
ടിപ്പർ സ്കൂട്ടറിൽ ഇടിച്ച് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു
ആര്യനാട്∙ ടിപ്പർ സ്കൂട്ടറിൽ ഇടിച്ച് പനയ്‌ക്കോട് കുര്യാത്തി രാഖി ഭവനിൽ രാജേന്ദ്രന്റെ ഭാര്യ ജലജ കുമാരി (49) ആണ് മരിച്ചത്. രാവിലെ 8.45 ഒാടെ ആലുംകുഴിയിൽ ആണ് അപകടം.തൊഴിലുറപ്പ് സ്ഥലത്തേക്ക് ജോലിക്ക് പോകാനായി രാജേന്ദ്രൻ...
വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.
കാട്ടാക്കട:പട്ടകുളം സ്‌കൂളിന് സമീപം വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.നെയ്യാർ ഡാം പെരുംകുളങ്ങര സ്മിത ഭവനിൽ രാധിക മണി(61)നെയാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പട്ടകുളം അജിത് വിഹാറിൽ വാടകക്ക് താമസിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെ...
കാർബൺ ന്യൂട്രൽ കാട്ടാക്കടയ്ക്കായി വിദ്യാർത്ഥി ഉച്ചകോടി
മാറനല്ലൂർ: പ്രകൃതി വിഭവങ്ങളുടെ ആർത്തിയോടെയുള്ള ഉപയോഗമാണ് ഇന്ന് കാണുന്ന പ്രകൃതി ദുരന്തങ്ങൾക്ക് കാരണമെന്ന് നിയമസഭാ സ്പീക്കർ എം.ബി രാജേഷ്. അനിയന്ത്രിതമായ പ്രകൃതി ചൂഷണവും ഹരിത ഗൃഹ വാതകങ്ങളുടെ ബഹിർഗമനവും ഭൂമിയുടെ താപനിലയുടെ സന്തുലിതയെ തകർക്കുന്നു....
വനിതാ വായനാ മത്സരം സംഘടിപ്പിച്ചു.
കാട്ടാക്കട:കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പൂവച്ചൽപഞ്ചായത്ത് സമിതിയുടെആഭിമുഖ്യത്തിൽവനിതാ വായനാമത്സരംസംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്തംഗംവി.രാധിക ടീച്ചർഉദ്ഘാടനം ചെയ്തു.തകഴി ഗ്രന്ഥാലയംപ്രസിഡന്റ് പി. മണികണ്ഠൻഅദ്ധ്യക്ഷനായി.ലൈബ്രറി കൗൺസിൽപൂവച്ചൽ പഞ്ചായത്ത്സമിതി കൺ വീനർഎ.ജെ അലക്സ് റോയ്മുഖ്യ പ്രഭാഷണംനടത്തി.ഗ്രാമ പഞ്ചായത്തംഗങ്ങളായഒ ഷീബ,രശ്മി ജി.ആർജില്ലാ ലൈബ്രറി കൗൺസിൽ...
ജാഗ്രത നിർദേശം; നെയ്യാർ ഡാം ഷട്ടറുകൾ ഇന്നിയും ഉയർത്തും
നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളും നിലവിൽ 20 cm വീതം ഉയർത്തിയിട്ടുണ്ട്. ഇന്ന് രാത്രി 10:00 ന് നാലു ഷട്ടറുകളും 30 cm കൂടി ഉയർത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു -
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു
കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾക്കും പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ കോളജുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു
ശൗചാലയം ശുചികരിച്ചു പ്രതിഷേധം
.വിഷയം ഫേസ്‌ബുക്കിലൂടെ ചൂണ്ടിക്കാട്ടിയത് അരുവിക്കര സുനിൽ എന്ന പൊതു പ്രവർത്തകൻ മാറനല്ലൂർ:മാലിന്യവും നിറഞ്ഞു ദുർഗന്ധം വമിച്ചു കിടന്ന ശൗചാലയം അധികൃതർ മുൻകൈ എടുത്തു ശുചികരിച്ചു. പൊതുജനങ്ങൾക്ക് പ്രാഥമിക കൃത്യത്തിനുള്ള സൗകര്യം ചെയ്തു കൊടുക്കാത്തതിൽ ഊരുട്ടമ്പലം...