November 4, 2024

ക്ലീൻഇന്ത്യ ജില്ലാതല ഉദ്ഘാടനം കോട്ടൂർ ഗീതാഞ്ജലി ഗ്രന്ഥശാല ഹാളിൽ

Share Now

ഭാരത സർക്കാർ നെഹ്റു യുവ കേന്ദ്ര ഒക്ടോബർ 1 മുതൽ 31 വരെ നീണ്ടുനിൽക്കുന്ന ഒരു മാസക്കാലത്തെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഗാന്ധിജയന്തി ദിനത്തിൽ തുടക്കമാകും. ക്വിസ് മത്സരം, പോസ്റ്റർ രചന,സ്കൂൾ ശുചീകരണം, പ്ലാസ്റ്റിക് നിർമ്മാർജ്ജന ബോധവൽക്കരണം തുടങ്ങി വിവിധ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം വെള്ളനാട് ബ്ലോക്കിലെ കോട്ടൂർ ഗീതാഞ്ജലി ഗ്രന്ഥശാല ഹാളിൽ ഒക്ടോബർ 2 രാവിലെ 11 30 ന് അടൂർ പ്രകാശ് എംപി നിർവഹിക്കും. മറ്റ്
ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ നെഹ്റു യുവകേന്ദ്ര, നാഷണൽ സർവീസ് സ്കീം വാളണ്ടിയർമാർ എന്നിവർ സംബന്ധിക്കും

Leave a Reply

Your email address will not be published. Required fields are marked *

Previous post വയോജനങ്ങൾക്ക് മഹിളാമോർച്ചയുടെ ആദരം
Next post ആംബുലൻസിനും  കാറിനും ഇടയിൽപ്പെട്ട സ്‌കൂട്ടർ യാത്രികന് ഗുരുതരമായ പരിക്കേറ്റു.