November 4, 2024

മലയാളത്തിന്റെ നെടുമുടി വിടവാങ്ങി

Share Now

തിരുവനന്തപുരം ∙ മലയാളത്തിന്റെ നെടുമുടി വേണു (73) അരങ്ങൊഴിഞ്ഞു. ഇന്ത്യൻ സിനിമയിലെ തന്നെ അഭിനയ പ്രതിഭയായ നെടുമുടി വേണു അവസ്മരണീയമാക്കിയ കഥാപാത്രങ്ങൾ എണ്ണിയാലൊടുങ്ങാത്തത്.മലയാളവും തമിഴും ഉൾപ്പടെ അനേകം ചിത്രങ്ങൾ.കമലഹാസന്റെ ഇന്ത്യൻ 2 വിൽ അദ്ദേഹം അഭിനയിക്കും വന്നു വാർത്തകൾ പുറത്തു വന്നു കൊണ്ടിരിക്കെ ആണ് അദ്ദേഹത്തെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.നില വഷളായതിനെ തുടർന്ന് ഒന്നര മണിയോടെ അദ്ദേഹം വിടവാങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഷൈനിയുടെ മരണത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ.
Next post നെയ്യാർ ഡാം ഷട്ടറുകൾ ഇന്നിയും ഉയർത്തും.ജാഗ്രത നിർദേശം