സംസ്ഥാനത്ത് നവംബർ രണ്ട് വരെ ഇടിമിന്നലോടുകൂടിയ മഴ തുടരാൻ സാധ്യത
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തിന്റെ ഫലമായി നവംബർ രണ്ട് വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. നവംബർ ഒന്ന് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഞായറാഴ്ച (ഒക്ടോബർ...
11 വയസ്സുകാരനെ ലൈംഗീക അതിക്രമത്തിനു ഇരയാക്കിയ 59കാരൻ പിടിയിൽ.
ആര്യനാട്: പതിനൊന്നു വയസായ ആൺകുട്ടിയെ നിരന്തരം ലൈംഗിക അതിക്രമത്തിനു ഇരയാക്കിയ 59 കാരനെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തു. ആര്യനാട് അരുകിൽ പൊട്ടുകാവ് പുത്തൻ വീട്ടിൽ ഭുവനചന്ദ്രൻ ആണ് അറസ്റ്റിലായത്. കിട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തി...
സ്‌കൂൾ തുറക്കൽ: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ കൂടിയാലോചനാ യോഗം 30 ന്
സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ ജില്ലാതല കർത്തവ്യവാഹകരുടെ കൂടിയാലോചനായോഗം 30 ചേരാൻ തീരുമാനിച്ചു. സ്റ്റാച്യു വൈ.എം.സി.എ ഹാളിൽ രാവിലെ പത്തിനാണ് യോഗം. സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്‌സൺ...