December 12, 2024

പോലീസ് ഡ്രോണ്‍ ഹാക്കത്തോണ്‍ ഡിസംബര്‍ 10 നും 11 നും; വെബ്സൈറ്റ് പ്രവര്‍ത്തനം തുടങ്ങി

'ഡ്രോണ്‍ കെപി 2021' എന്ന പോലീസ് ഡ്രോണ്‍ ഡെവലപ്മെന്‍റ് ഹാക്കത്തോണിന്‍റെ വെബ്സൈറ്റ് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഉദ്ഘാടനം ചെയ്തു. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഹാക്കത്തോണിന്‍റെ രജിസ്ട്രേഷന്‍ കിക്കോഫും അദ്ദേഹം നിര്‍വ്വഹിച്ചു....

കേരള പോലീസിന് സംസ്ഥാന ഗുസ്തി, പെഞ്ചാക്ക് സില്ലറ്റ് മത്സരങ്ങളില്‍ സ്വര്‍ണ്ണം

സംസ്ഥാന സീനിയര്‍ ഗുസ്തി മത്സരം, സംസ്ഥാന പെഞ്ചാക്ക് സില്ലറ്റ് ചാമ്പ്യന്‍ഷിപ്പ് എന്നിവയില്‍ വിജയികളായ പോലീസ് ഉദ്യോഗസ്ഥരെ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് അഭിനന്ദിച്ചു. സീനിയര്‍ ഗുസ്തി മത്സരത്തില്‍ അഞ്ച് സ്വര്‍ണ്ണവും രണ്ട് വെള്ളിയും...

വി.എച്ച്.എസ്.സി സപ്ലിമെന്ററി പ്രവേശനം: അപേക്ഷ ക്ഷണിച്ചു

ഹയർസെക്കൻഡറി (വൊക്കേഷണൽ) മുഖ്യഅലോട്ട്‌മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് 28 ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. മുഖ്യ ഘട്ടത്തിൽ അലോട്ട്മെന്റ്് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും ഈ...

വ്യവസായങ്ങൾക്ക് 7 ദിവസത്തിനുള്ളിൽ അനുമതി; ഭേദഗതി ബിൽ സുപ്രധാന ചുവടുവെയ്പ് എന്ന് പി.രാജീവ്

അമ്പത് കോടി രൂപക്ക് മുകളില്‍ മുതല്‍ മുടക്കുള്ള വ്യവസായങ്ങള്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ ഏഴ് ദിവസത്തിനകം കോമ്പോസിറ്റ് ലൈസന്‍സ് നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കൽ...

മുല്ലപ്പെരിയാര്‍ഃ പിണറായി പഴയതൊന്നും മറക്കരുതെന്നു കെ. സുധാകരന്‍ എംപി

പത്തുവര്‍ഷം മുമ്പ് മുല്ലപ്പെരിയാര്‍ ഡാം ഇപ്പോള്‍ പൊട്ടും എന്നു പറഞ്ഞ് മുല്ലപ്പെരിയാര്‍ മുതല്‍ കൊച്ചി വരെ മനുഷ്യച്ചങ്ങല തീര്‍ക്കുകയും ഘോരഘോരം പ്രസംഗിക്കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ ഡാമിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നവരെ ജയിലിലടയ്ക്കുമെന്നു...

റെയിൽവെ സീസൺ ടിക്കറ്റുകളും ജനറൽ ടിക്കറ്റുകളും അടിയന്തിര മായി പു:നസ്ഥാപിക്കണം-ബിനോയ് വിശ്വം എം പി

തിരുവനന്തപുരം: കോവിഡിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് റെയിൽവെ ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾ നീക്കണമെന്ന് ബിനോയ് വിശ്വം എം പി കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കോളജുകൾ ഉൾപ്പെടെയുള്ള ഉന്നത...

ജവഹർ ബാൽ മഞ്ച് 2022 ടേബിൾ ടോപ് കലണ്ടർ

ജവഹർ ബാൽ മഞ്ച് 2022 ടേബിൾ ടോപ് കലണ്ടർ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം എ.കെ.ആന്റണി ബാൽ മഞ്ച് അംഗം മാസ്റ്റർ കാർത്തിക്കിന് നൽകി പ്രകാശം ചെയ്തു. ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ,ജോസഫ്...

കോവിഡ് ബാധിച്ചുമരിച്ച നാല് പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബത്തിന് മാന്‍കൈന്‍ഡ് ഫാര്‍മയുടെ വക മൂന്ന് ലക്ഷം രൂപവീതം

ഇക്കൊല്ലം കോവിഡ് ബാധിച്ച് മരണമടഞ്ഞ നാല് പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബത്തിന് മാന്‍കൈന്‍ഡ് ഫാര്‍മ എന്ന ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനം മൂന്ന് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. കോവിഡ് ബാധിച്ച് മരണമടഞ്ഞ വര്‍ക്കല പോലീസ് സ്റ്റേഷനിലെ...

നാട്ടിൽ വയറലായി വിൻസെന്റിന്റെ വാഴകൾ

ബാലരാമപുരം:ലോക്കൽ ഫണ്ട് ആഡിറ്റിൽ നിന്നും വിരമിച്ച ബാലരാമപുരം പെരിങ്ങമല സ്വദേശി വിൻസൻ്റിൻ്റ വീട്ടുവളപ്പിലെ കൃഷി ഇടത്തിലെ വാഴകളാണ് ഇപ്പോൾ നാട്ടിൽ വയറൽ ആയിരിക്കുന്നത് ഒരു വാഴയിൽ പലവിധ നിറത്തിൽ കായകളോടെ വാഴക്കുല നാടാടെ അല്ലായെങ്കിലും...

നെയ്യാറിനു വേണ്ടി പോരാടിയ  ഡാളി  അമ്മൂമ്മ ആശ്രയമില്ലാതെ.ഒരാഴ്ച്ച  കിടന്നതു ഭക്ഷണം ഇല്ലാതെ

കാട്ടാക്കട :നെയ്യാറിന്റെ സംരക്ഷണത്തിന് ഒറ്റയാൾ പോരാട്ടം നടത്തി ശ്രദ്ധനേടിയ ഡാളി  അമ്മൂമ്മ ഇപ്പോൾ ആശ്രയത്തിനായി കാക്കുന്നു.പഴയ ഓർമ്മശക്തി ഇല്ലായെങ്കിലും  നെയ്യാറിലെ മണൽ  മാഫിയക്കെതിരെ  പോരാട്ടം നടത്തിയ  ആ ചങ്കുറപ്പും വീര്യവും ഒന്നും ഇപ്പോഴും  കെട്ടടങ്ങിയിട്ടില്ല.അതെ...