നഴ്സിന്റെ സമയോചിതമായ ഇടപെടൽ ശ്രമം കള്ളന്റെ ശ്രമം പാളി.
കാട്ടാക്കട: നഴ്‌സിന്റെ മാല പൊട്ടിച്ചെടുക്കാനുള്ള കള്ളന്റെ ശ്രമം പാളി.നഴ്സിന്റെ സമയോചിതമായ ഇടപെടൽ ആണ് പൊട്ടിച്ചെടുത്ത മാലയുമായി രക്ഷപെടാൻ കള്ളന് കഴിയാത്തത്. ശനിയാഴ്ച രാത്രി 8 മണിയോടെ കാട്ടാക്കട തലക്കോണം ജഗ്ഷനിൽ ആണ് സംഭവം.കാട്ടാക്കടയിലെ പ്രമുഖ...
ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടൂർ ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി.കഴിഞ്ഞ മൂന്നു ദിവസമായി അവശ നിലയിൽ ഇവിടെ കണ്ട ഇദ്ദേഹത്തിന് മൂത്രം പോകുന്നതിനായി ട്യൂബ് ഘടിപ്പിച്ചിരുന്നു.നാട്ടുകാർ ഇതു കണ്ടു പാലിയേറ്റീവ് കെയറിൽ അറിയിച്ചു എങ്കിലും...
അറക്കപൊടിയെന്ന വ്യാജേന കോഴിഫോമിൽ കഞ്ചാവ് ശേഖരം
കോഴി ഫാമി ഉടമയറിയാതെ ബന്ധു സൂക്ഷിച്ചിരുന്നത് അറുപതു കിലോ കഞ്ചാവ്. കോഴി ഫാം ഉടമസ്ഥൻ അമീർ തന്നെയാണ് വിവരം എക്സൈസ്ന് കൈമാറിയത്.സംഭവവുമായി ബന്ധപ്പെട്ട് അമീറിന്റെ ബന്ധു അക്ബർ ഷായെ സംസ്ഥാന എക്‌സൈസ് എന്ഫോഴൽസ്‌മെന്റ് സംഘം...
പൊതുവിദ്യാലയങ്ങൾ ശുചിയാക്കുന്നതിന്റെ മണ്ഡലതല ഉദ്‌ഘാടനം നടന്നു
കോവിഡ് മഹാമാരി കാരണം തടസ്സപ്പെട്ട അധ്യായനം നീണ്ട ഇടവേളയ്ക്ക് ശേഷം ആരംഭിക്കാൻ പോകുന്നതിന്റെ ഭാഗമായി എഫ് എസ് ഇ ടി ഒ (FSETO ) അരുവിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊതുവിദ്യാലയങ്ങൾ ശുചിയാക്കുന്നതിന്റെ...