മിത്രനികേതൻ കെ. വി. കെ ദേശിയ തലത്തിൽ അംഗീകാരം.
'ഡിസ്കവർ ഇന്ത്യ' എന്നതിന്റെ ഭാഗമായി ബ്യൂറോ ഓഫ് ഇൻഡ്യൻ സ്റ്റാൻഡേഴ്സ് ലെ 2020-2021 വർഷത്തിൽ നിയമനം ഉദ്യോഗാർത്ഥികൾക്ക് കെ. വി.കെ യുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനു ദേശീയതലത്തിൽ തിരഞ്ഞെടുത്ത 24 സ്ഥാപനങ്ങളിൽ മിത്രനികേതൻ കെ. വി.കെ...
മീനാങ്കൽ മലവെള്ളം വീടുകൾ തകർന്നു
വിതുര മീനാങ്കൽ പന്നി കുഴിയിൽ മലവെള്ളം ഇറങ്ങി ഒരു വീട് പൂർണ്ണമായും 15 വീടുകൾ ഭാഗീകമായും തകർന്നു വനമേഖലയിൽ ശക്തമായ മഴയെ തുടർന്നുള്ള ഒഴുക്കാണ് കാരണം.ഒരിടത്തും ആളപായം ഇല്ല. മീനാങ്കൽ ഏറ്റവും താഴ്ന്ന പ്രദേശമാണ്...
നവവധുവിനെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ആര്യനാട് ആനന്ദപുരം അണിയിലകടവ് സ്വദേശി ആതിദ്യ ( 23) നെയാണ് ഇന്ന് രാവിലെ ഭർത്താവിൻറെ വീട്ടിൽ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.ഭർത്താവ് മിഥുന്റെ അച്ഛൻ അമ്മ എന്നിവരുടെ വിവാഹ വാർഷികമാണ്. കേക്ക്...