Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the newsfort domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/worldnet/public_html/thekeralatimes.com/wp-includes/functions.php on line 6121
October 16, 2021 - Kerala Times Online: Latest Updates and Stories
April 29, 2025

ജാഗ്രത നിർദ്ദേശം നൽകി പഞ്ചായത്ത് പ്രസിഡന്റ്

നെയ്യാർ ഡാം ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ കള്ളിക്കാട് ഗ്രാമപഞ്ചായത്തിൽ ചാമവിളപുരം മഞ്ചാടിമൂഡ്, കള്ളിക്കാട് തുടങ്ങിയ വാർഡുകളിൽ വെള്ളം കയറിയ ഇടങ്ങളിൽ കള്ളിക്കാട് ഗ്രാമ പാഞ്ചായത് പ്രസിഡന്റ് പന്ത ശ്രീകുമാറിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളായ എൽ...

പോഷകാഹാര സുരക്ഷാ മിത്രാനികേതൻ ലോക ഭക്ഷ്യദിനം ആചരിച്ചു.

വെള്ളനാട്:വെള്ളനാട് മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ലോക ഭക്ഷ്യദിനം ആചരിച്ചു. ' പോഷക ആഹാര സുരക്ഷ - ഭക്ഷ്യ വസ്തുക്കളിലെ മായം ചേർക്കൽ' എന്ന വിഷയത്തെ ആസ്പദമാക്കി ആരോഗ്യകരമായ ജീവിതത്തിന് ആവശ്യമായ ദിനചര്യകളും പോഷക...

റോഡിൽ പൊട്ടികിടന്ന കേബിളിൽ കുടുങ്ങാതിരിക്കാനുള്ള ശ്രമത്തിനിടെ കാർ നിയന്ത്രണം തെറ്റി അപകടം. ഒരാൾ മരിച്ചു രണ്ടുപേർക്ക് പരിക്ക്.

ആര്യനാട്:പനക്കോട്ട് വാഹനം നിയന്ത്രണം തെറ്റി റോഡരികിൽ നിറുത്തിയിട്ടിരുന്ന കാറിൽ ഇടിച്ച് അപകടത്തിൽ  ഒരാൾ മരിച്ചു. ശനി രാത്രി ഏഴരമണിയോടെയാണ് സംഭവം.വെള്ളനാട് കുളക്കോട് ലക്ഷംവീട് കോളനിയിൽ ലില്ലിയാണ് മരിച്ചത്.അപകടത്തിൽ കാറിലുണ്ടായിരുന്ന മണിയൻ, ധർമ ദാസ്, എന്നിവരുൾപ്പെടെ...

കാപ്പുകാട് ഭീതിപരത്തിയ കാട്ടാനകൂട്ടത്തെ തുരത്തി

കോട്ടൂർ:കോട്ടൂർ കാപ്പുകാടിനു സമീപം പാലമൂട് വെള്ളകുഴി ഭാഗത്തു കാട്ടാന കൂട്ടം നിലയിറപ്പിച്ചിരിക്കുന്നത് പ്രദേശവാസികളും കാപ്പുകാട്  നിർമ്മാണ പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളിലും ഭീതിയും ആശങ്കയും ജനിപ്പിക്കുന്നു.പരാതിയെ തുടർന്ന് വനം വകുപ്പ് ആർ ആർ റ്റി സംഘം...

കാട്ടാൽ ഭദ്രകാളി ദേവി ക്ഷേത്രത്തിലെ മുൻ വാഴ്ത്തി അന്തരിച്ചു.

കാട്ടാൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ വാഴ്ത്തി ആയിരുന്ന അന്തരിച്ചു.മാരായമുട്ടം മരുതത്തൂർ മേലേ മഞ്ചത്തലവീട്ടിൽ എ രവീന്ദ്രൻ 73 അന്തരിച്ചു. ദീർഘകാലം കാട്ടാൽ ഭദ്രകാളി ദേവി ക്ഷേത്രത്തിൽ പൂജാരി ആയിരുന്നു.ഉത്സവങ്ങളിൽ ദേവി ദിക്കെഴുന്നള്ളുമ്പോൾ വാഴ്ത്തി ആണ് തിരുമുടി...

നെയ്യാർ ജലനിരപ്പ് ഉയരുന്നു. ജാഗ്രത വേണമെന്ന് അറിയിപ്പ്

നെയ്യാർ പരിസരത്തും അഗസ്ത്യ വന മലനിരകളും ശക്തമായ മഴ തുടരുന്നു.നെയ്യാർ ജലസംഭരണിയിൽ മണിക്കൂറിൽ 10.സെന്റീമീറ്റർ വച്ചു ജല നിരപ്പ് ഉയരുന്നു.ഇപ്പോൾ 84.250.മീറ്റർ ആണ് ജലനിറപ്പുള്ളത്.ജലം ക്രമീകരിക്കുന്നതിന്റെ ഭാഗമായി നാലു ഷട്ടറുകളും 80 സെന്റീമീറ്റർ വീതം...