December 14, 2024

മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും: മന്ത്രി വീണാ ജോര്‍ജ്

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തെ മാതൃകാ കേന്ദ്രമാക്കും തിരുവനന്തപുരം: ഈ സര്‍ക്കാരിന്റെ പ്രത്യേകിച്ചും ആരോഗ്യ വകുപ്പിന്റെ വരും വര്‍ഷങ്ങളിലെ പ്രധാന ദൗത്യങ്ങളിലൊന്നാണ് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക എന്നുള്ളതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്....

മടവൂർ സുരേന്ദ്രൻ അന്തരിച്ചു.

. കാട്ടാക്കട: അഞ്ചുതെങ്ങിൻമൂട് കിഴക്കേക്കര ശ്രീലകത്തിൽ മടവൂർ സുരേന്ദ്രൻനായർ(81) അന്തരിച്ചു. കുറ്റിച്ചൽ പരുത്തിപ്പള്ളി ഗവ. എൽ.പി. സ്‌കൂൾ റിട്ട. പ്രഥമാധ്യാപകനാണ്.കാട്ടാക്കടയിൽ ഗ്രന്ഥശാല പ്രവർത്തനങ്ങൾക്കും സാംസ്ക്കാരിക പ്രവർത്തനങ്ങൾക്കും, പെൻഷൻകാരുടെ വിവിധ പ്രശ്നങ്ങൾക്കും ഒക്കെ സജീവമായ ഇടപെടൽ...

അതിശക്തമായ മഴ; പൊതുജനങ്ങൾക്കായി സുരക്ഷാ മാർഗനിർദേശങ്ങൾ പുറത്തിറക്കി

ജില്ലയിൽ അതിശക്തമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയതിനാൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. കഴിഞ്ഞ ദിവസങ്ങളിൽ മഞ്ഞ, ഓറഞ്ച് അലർട്ട് മുന്നറിയിപ്പുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ്...