December 14, 2024

വ്യാപാര സ്ഥാപനത്തിൽ സൂപ്പർ വൈസർ ആത്മഹത്യ ചെയ്തു

. കാട്ടാക്കട: കാട്ടാക്കട കോഹിനൂർ മാർബിൾസിൽ. സൂപ്പർ വൈസറെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച ആറര മണിയോടെ ആണ്  മൃതദേഹം കണ്ടത്. വട്ടിയൂർക്കാവ് തിട്ടമംഗലം വൈഷ്ണവത്തിൽ ബിജു 45 ആണ് സ്ഥാപനതിനുള്ളിൽ മാർബിൾ...

യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം..

ഊരൂട്ടമ്പലം മേഖലാ കമ്മിറ്റിക്ക് കീഴിൽ ഉള്ള ഡിവൈഎഫ്ഐ ആര്യശാലക്കോണം യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം രാഹുലിനെയാണ് മൂന്നംഗ സംഘം പതിയിരുന്ന് വെട്ടി പരിക്കേല്പിച്ചത്. ഞായറാഴ്ച രാത്രി ഒൻപതര മണിയോടെ വണ്ടന്നൂർ ഗ്രന്ഥശാലക്ക് സമീപത്ത് വച്ചായിരുന്നു ആക്രമണമുണ്ടായത്....

നെയ്യാർ ഡാം ഷട്ടറുകൾ ഇന്നിയും ഉയർത്തും.ജാഗ്രത നിർദേശം

നെയ്യാർ ഡാം: നെയ്യാർ ഡാമിലെ ജല നിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നിലവിൽ 20 സെന്റീമീറ്റർ തുറന്നിട്ടുള്ള ഷട്ടറുകൾ 10 സെന്റീമീറ്റർ കൂടെ വൈകുന്നേരം നാലുമണിയോടെ ഉയർത്തും.നിലവിൽ 84.150 മീറ്റർ ജലനിരപ്പുണ്ട്.പരമാവധി ജലനിരപ്പ് 84.750 മീറ്റർ...

മലയാളത്തിന്റെ നെടുമുടി വിടവാങ്ങി

തിരുവനന്തപുരം ∙ മലയാളത്തിന്റെ നെടുമുടി വേണു (73) അരങ്ങൊഴിഞ്ഞു. ഇന്ത്യൻ സിനിമയിലെ തന്നെ അഭിനയ പ്രതിഭയായ നെടുമുടി വേണു അവസ്മരണീയമാക്കിയ കഥാപാത്രങ്ങൾ എണ്ണിയാലൊടുങ്ങാത്തത്.മലയാളവും തമിഴും ഉൾപ്പടെ അനേകം ചിത്രങ്ങൾ.കമലഹാസന്റെ ഇന്ത്യൻ 2 വിൽ അദ്ദേഹം...