December 2, 2024

പുതിയ റേഷൻ കട അനുവദിക്കില്ല: ഭക്ഷ്യമന്ത്രി

പുതിയ റേഷൻ കട അനുവദിക്കില്ലെന്ന് ഭക്ഷ്യ, സിവിൽ സപ്ലസ് മന്ത്രി ജി.ആർ. അനിൽ. ചിലർ തെറ്റായ പ്രചരണം ഇക്കാര്യത്തിൽ നടത്തുന്നുണ്ട്. എന്നാൽ അത്തരം നിലപാട് വകുപ്പ് സ്വീകരിച്ചിട്ടില്ല. ലൈസൻസ് സസ്പെൻഡ് ചെയ്ത് മറ്റ് കടകളിലേക്ക്...

കഞ്ചാവും ചാരായവും പിടികൂടി. ഒരാൾ അറസ്റ്റിൽ

നെടുമങ്ങാട് എക്സൈസ് സി.ഐയുടെ നേതൃത്വത്തിൽ വാഹന പരിശോദനയ്ക്ക് ഇടയിൽ കല്ലറ പള്ളിമുക്കിൽ നിന്നും ഒന്നേക്കാൾ കിലോ കഞ്ചാവും 10 ലിറ്റർ ചാരായവും പിടിക്കുടി പാലോട് പേരയം സ്വദേശി വിജിൻ (30) ആണ് പിടിയിൽ ആയത്....

പാടശേഖരത്തിൽ 25 ഹെക്ടറോളം നെൽകൃഷി വെള്ളത്തിനടിയിലായി.

കനത്ത മഴയിൽ കിളിമാനൂർ കീഴ്പേരൂർ പാടശേഖരത്തിൽ 25 ഹെക്ടറോളം നെൽകൃഷി വെള്ളത്തിനടിയിലായി. കൊയ്യാൻ പാകമായ നെൽച്ചെടികളാണ് പാടങ്ങളിൽ വെള്ളത്തിൽ വീണുകിടക്കുന്നത്. നല്ല വിളവാണ് ഇത്തവണ ലഭിച്ചത്. പക്ഷെ കൊയ്യാൻ നേരം പെയ്ത കനത്ത മഴയിൽ...