November 8, 2024

വനിതാ സംവരണ ബിൽ പാസാക്കുന്നതിന് സിപിഐ ജനകീയ കൂട്ടായ്മ

Share Now


ആര്യനാട്:        വനിതാസംവരണ ബിൽ  പാർലമെൻറിൽ അവതരിപ്പിച്ചതിൻ്റെ ഇരുപത്തി അഞ്ചാം  വാർഷികത്തിൽ  ആര്യനാട് ഗാന്ധിപാർക്ക് ജംഗ്ഷനിൽ  “വനിതാ സംവരണ ബിൽ പാസാക്കുക” “ലിംഗസമത്വം ലിംഗനീതിയും ഉറപ്പാക്കുക”  തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്   സി.പി.ഐ .അരുവിക്കര മണ്ഡലം സെക്രട്ടറി എം. എസ് .റഷീദിൻ്റെ അധ്യക്ഷതയിൽ നടത്തിയ ജനകീയ കൂട്ടായ്മ   സിപിഐ സംസ്ഥാന കൗൺസിൽ അംഗവും , എ .ഐ .റ്റി .യൂ .സി .ജില്ലാ സെക്രട്ടറിയുമായ  മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു. അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് .കളത്തറ മധു, ജില്ലാ പഞ്ചായത്തംഗം രാധിക ടീച്ചർ ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാരായ  ഉഴമലയ്ക്കൽ ശേഖരൻ,ഒ. ശ്രീകുമാരി ,മഞ്ജുഷ.ജി . ആനന്ദ് ,എ .ഷീജ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ  അരുവിക്കര വിജയ് നായർ,  കണ്ണൻ.എസ്. ലാൽ ,കെ .ഹരി സുധൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ .അനു തോമസ് ,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് മൂൻ പ്രസിഡൻറ്  എസ് .എസ്. അജിതകുമാരി ,ജി. രാജീവ്, കെ. കൃഷ്ണപിള്ള,  ഈഞ്ച് പുരി സന്ധു, വിനോദ് കയറ , ഉഴമലയ്ക്കൽ സുനിൽ,  ഷെമീംപുളിമൂട്, ഇറവൂർ പ്രവീൺ, അഡ്വ.മുരളിധരൻ പിള്ള ,ഐത്തി സനൽ . തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പൊലീസ് ആസ്ഥാനത്തെ ക്ലർക്ക്. ഇനി മുതൽ മിന്നു.ഐ.എ.എസ് ആയ് മാറും.
Next post പൂവച്ചൽ തങ്ങളുപ്പായുടെ ആണ്ട് നേർച്ചയ്ക്ക് കൊടിയേറി