November 2, 2024

കള്ളിക്കാട്ഗ്രാമ പഞ്ചായത്ത് വഴിയിടം

Share Now

നെയ്യാർഡാം:  കള്ളിക്കാട്ഗ്രാമ പഞ്ചായത്ത് വഴിയിടം(വഴിയോര വിശ്രമകേന്ദ്രം) ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് പന്തശ്രീകുമാർ നിർവ്വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ രാധിക ടീച്ചർ, കള്ളിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു വി രാജേഷ്, മെമ്പർമാരായ  ആർ.വിജയൻ, സാനുമതി, സദാശിവൻ കാണി, എസ് എസ്  അനില ,ദിലീപ് കുമാർ, ബിന്ദു, ശ്രീകല, വിനിത, പ്രതീഷ് മുരളി, ബിനു, കല പഞ്ചായത്ത് സെക്രട്ടറി ഹരികൃഷ്ണൻ , ബിജെപി പഞ്ചായത്ത് കമ്മറ്റി അധ്യക്ഷൻ ബിജുകുമാർ,  മാത്യു കുട്ടി ,ജനാർദ്ദനൻ നായർ, കള്ളിക്കാട് സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Previous post യൂത്ത്‌ കോൺഗ്രസിന് കാട്ടാക്കടയിൽ പുതിയ പ്രസിഡണ്ട്
Next post തെരുവുനായശല്യം; പുറത്തിറങ്ങാൻ പേടിച്ചു പ്രദേശവാസികൾ