January 19, 2025

കൊമ്പാടിക്കൽ – ത്‌ലാക്കര പാലത്തിന്റെ നിർമ്മാണോദ്ഘാടനം

കാട്ടാക്കട: കാട്ടാക്കട പഞ്ചായത്തിലെ കൊമ്പാടിക്കൽ - ത്‌ലാക്കര പാലത്തിന്റെ നിർമ്മാണോദ്ഘാടനം ഐ.ബി.സതീഷ് എം.എൽ.എ നിർവ്വഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ ചിലവഴിച്ചാണ് പാലം നിർമ്മിക്കുന്നത്.  ഉദ്ഘാടന യോഗത്തിൽ കാട്ടാക്കട...

ഗ്യാസ് ക്രിമറ്റോറിയത്തിന്റെ നിർമ്മാണോദ്‌ഘാടനം നടന്നു

മാറനല്ലൂർ: മാറനല്ലൂർ വൈദ്യുത ശ്മശാനത്തിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി വിഹിതത്തിൽ നിന്നും 1 കോടി 42 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന പുതിയ ഗ്യാസ് ക്രിമറ്റോറിയത്തിന്റെയും ശ്മശാന സൗന്ദര്യ വത്കരണത്തിന്റെയും നിർമ്മാണോദ്ഘാടനം...

ഭാരത് ബച്ചാവോ ആർ എസ് പി ധർണ്ണ

ആര്യനാട് : കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ,പൊതു മേഖലാ സ്ഥാപനങ്ങൾ വിൽക്കാനുള്ള നടപടികൾക്കെതിരെ ,ഇന്ധന,പാചക വാതകങ്ങളുടെ വില വർദ്ധനവിനെതിരെ ഭാരത് ബച്ചാവോ എന്ന മുദ്രാവാക്യവുമായി ആർ എസ് പി നവംബർ 26 ന് നടത്തുന്ന പാർലമെന്റ് മാർച്ചിന്...

സാധാരണക്കാരുടെ മക്കൾക്കും സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയണം; വിൻസെന്റ് എം എൽ എ

സാധാരണക്കാരുടെ മക്കൾക്കും സ്വപ്നം സ്വപ്നസാക്ഷാത്കാരിക്കാൻ കഴിയണം അതിനായുള്ള സാഹചര്യം നമ്മൾ ഒരുക്കണമെന്നും അഡ്വ. വിൻസൻറ് എംഎൽഎ പറഞ്ഞു കോൺഗ്രസ് മുണ്ടുകോണം വാർഡ്കമ്മിറ്റി സംഘടിപ്പിച്ച ആദരവ് 2021 അനുമോദന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .യൂത്ത്...