December 12, 2024

മികച്ച അദ്ധ്യാപകരെ ആദരിച്ച് നന്മമരം

ഡോ.സൈജു ഖാലിദ് നേതൃത്വം നൽകുന്ന നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ  സംസ്ഥാന സർക്കാരിൻ്റെ മികച്ച അദ്ധ്യാപക അവാർഡ് നേടിയ പായിപ്ര സ്കൂകൂളിലെ നൗഫൽ കെ. എം നെയും ,മികച്ച...

പി.എം.മിന്നുവിനെ അനുമോദിച്ചു

സിവിൽ സർവീസ് പരീക്ഷയിൽ 150 ആം റാങ്ക് കരസ്ഥമാക്കിയ പി.എം.മിന്നുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ന്യൂറോ സർജൻ ഡോ.പി.കെ.റോസ്ബിസ്റ്റ്, ദേശീയ അധ്യാപക അവാർഡ് ജേതാവ് ഡി.സത്യ ജോസ്,റവ.കാൽവിൻ കിസ്റ്റോ,റവ.ജെസ്റ്റിൻ ജോസ് എന്നിവർ ചേർന്ന് അനുമോദിച്ചു  

ചിറകരിയപ്പെടുന്ന വിവരാവകാശ നിയമം’ സെമിനാര്‍ 28ന്

' 'ചിറകരിയപ്പെടുന്ന വിവരാവകാശ നിയമം' എന്ന വിഷയത്തില്‍ കെപിസിസിയുടെ നേതൃത്വത്തില്‍ സെപ്തംബര്‍ 28ന് സെമിനാര്‍ സംഘടിപ്പിക്കും. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വിവരാവകാശ നിയമത്തിന്റെ പ്രയോജനം പൊതുജനങ്ങള്‍ക്ക് വളരെ വിരളമായി മാത്രമെ ലഭിക്കുന്നുള്ളുയെന്ന...

സിവിൽ സർവ്വീസ് പരീക്ഷയിൽ 150 റാങ്ക് വാങ്ങിയ മിന്നുവിനെ

ബിജെപി പൂവച്ചൽ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ സിവിൽ സർവ്വീസ് പരീക്ഷയിൽ 150 റാങ്ക് വാങ്ങിയ മിന്നുവിനെ പൂവച്ചൽ മുളമൂട്ടിലെ വീട്ടിലെത്തിആദരിച്ചു ഈ ചടങ്ങിൽ ബി ജെ പി മേഖല പ്രസിഡന്റുമാരായ അഭിലാഷ്, ലാലു ജനറൽ...

ഭാരത് ബന്ദ് – ആര്യനാട് സി.പി.ഐ. പ്രകടനവും ധർണയും നടത്തി

       കാർഷിക കരിനിയമങ്ങൾ പിൻവലിക്കുക,  പൊതുമേഖലാ സ്വകാര്യവൽക്കരണ ഉപേക്ഷിക്കുക,  പെട്രോൾ- ഡീസൽ -പാചകവാതക വില വർദ്ധനവ് പിൻവലിക്കുക, വൈദ്യുതി നിയമ ഭേദഗതി ബിൽ പിൻവലിക്കുക , തൊഴിലാളിവിരുദ്ധ ലേബർ കോഡ് ഉപേക്ഷിക്കുക,...

ആനയുടെ ആക്രമണവും കോവിഡ് ബാധിതൻ മരിച്ച സംഭവവും മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

കണ്ണൂർ വള്ളിക്കോട്ടിൽ ബൈക്ക് യാത്രികരായ ദമ്പതികളെ കാട്ടാന ആക്രമിച്ച സംഭവത്തിലും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ച കോവിഡ് ബാധിതൻ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിലും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കാട്ടാന ആക്രമിച്ച സംഭവത്തിൽ...

ഹർത്താൽ അനുകൂലികൾ പെട്രോൾ പമ്പ് ജീവനക്കാരെ മർദിച്ചതായി പരാതി

നാരുവാമൂട് :ഹർത്താൽ അനുകൂലികൾ പമ്പ് ജീവനക്കാരെ മർദിച്ചതായി പരാതി.ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. അയണിമൂടുള്ള ഇന്ത്യൻ ഓയിൽ ഔട്ട് ലെറ്റ് മാനേജർ ഹരിപ്രകാശ് ആണ് ഇത് സംബന്ധിച്ച് പരാതി നാരുവാമൂട് പോലീസ് സ്റ്റേഷനിൽ...

ഗ്രന്ഥശാല പരിശീലന കളരി

കാട്ടാക്കട: ലൈബ്രറി കൗൺസിൽ പൂവച്ചൽ പഞ്ചായത്ത്  സമിതിയുടെ നേതൃത്വത്തിൽ ഗ്രന്ഥശാല പ്രവർത്തകരുടെ പരിശീലന കളരി സംഘടിപ്പിച്ചു.ഗ്രന്ഥശാല രജിസ്റ്ററുകൾ തയ്യാറാക്കൽ, പ്രവർത്തന കലണ്ടർ രൂപീകരിക്കൽ , സാമൂഹിക പ്രവർത്തനങ്ങളിൽ സ്വീകരിക്കേണ്ട നയരേഖ തയ്യാറാക്കൽഎന്നിവയിൽ പരിശീലനം നൽകി....

അജ്ഞാത ജീവി കോഴികളെ കടിച്ച് കൊന്നു.

കള്ളിക്കാട്: അജ്ഞാത ജീവി കോഴികളെ കടിച്ചു കൊന്നു. കള്ളിക്കാട് ഭിന്നശേഷിക്കാരനായ രാജേഷിന്റെ വീട്ടിലെ നാലു കോഴികളാണ് പുലർച്ചെ ചത്ത നിലയിൽ കണ്ടെത്തിയത്. അൻപ്പതോളം കോഴികൾ ഉള്ള കൂട്ടിൽ ചത്ത കോഴികൾക്ക് പുറമെ ചിലത് അവശതയിലുമാണ്....