രാത്രികാല പട്രോളിംഗ് സംവിധാനം ശക്തിപ്പെടുത്തും: ഡി ജി പി
ക്രമസമാധാന പാലനത്തിനും കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമായി സംസ്ഥാനത്തു രാത്രികാല പട്രോളിംഗ് സംവിധാനം ശക്തിപ്പെടുത്താൻ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. രാത്രി പത്തു മണിമുതല്‍ രാവിലെ അഞ്ച്...
ധീരപോരാളികളുടെ സമര-ജീവിത ചരിത്രം പുസ്തകമായി പ്രസിദ്ധപ്പെടുത്തും: മന്ത്രി അഹമ്മദ് ദേവർകോവിൽ
തിരുവിതാംകൂറിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ മഹത്തായ സ്ഥാനമാണ് സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയ്ക്കുള്ളതെന്നും തൂലിക പടവാളാക്കിയ സ്വദേശാഭിമാനിയെപ്പോലുള്ള ധീര പോരാളികളുടെ സമര ചരിത്രവും ജീവിത ചരിത്രവും ഗവേഷകർക്കും ചരിത്രാന്വേഷകർക്കും പൊതുജനങ്ങൾക്കുമായി പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തുമെന്നും പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി...
കേരളാ കോൺഗ്രസ്സിന്റെ പ്രസക്തി വർദ്ധിക്കുന്നത് പലരുടെയും ഉറക്കം കെടുത്തുന്നു – ജോസ് ടോം
കേരളാ കോൺഗ്രസ്സിന്റെ പ്രസക്തി വർദ്ധിക്കുന്നത് പലരുടെയും ഉറക്കം കെടുത്തുന്നുവെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ടോം പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും പാർട്ടിയിലേക്ക് നിരവധി പേർ കടന്നു വരുന്നത്...
ചിറയിൻകീഴ് 12 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ
ചിറയിൻകീഴ് : ക്രിമിനൽ കേസ്സ് പ്രതിയടക്കം രണ്ട് പേരെ പന്ത്രണ്ട് കിലോയോളം കഞ്ചാവുമായി ചിറയിൻകീഴ് പോലീസും , തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാച്ചല്ലൂർ ,പനവിള വീട്ടിൽ റിയാസ്സ്...