December 2, 2024

പട്ടം പ്ലാമൂട്ടിൽ വീണ്ടും തടിലോറി അപകടം ഒന്നരവയസ് കാരനടക്കം അത്ഭുതകരമായി രക്ഷപ്പെട്ടു.

തിരുവനന്തപുരം: പട്ടം പ്ലാമൂട്ടിൽ വീണ്ടും തടിലോറി അപകടം.ഒന്നരവയസ് കാരനടക്കമുള്ള കുടുംബം അത്ഭുത കരമായി രക്ഷപ്പെട്ടു. രാത്രി 8.45 ഓടെ പട്ടം പ്ലാമൂട്ടിലെ ട്രാഫിക് സിഗ്നലിലാണ് അപകടം. തടി കയറ്റി വന്ന ലോറി പി എം...

പതിനഞ്ചോളം ഇതര സംസ്ഥാന തൊഴിലാളികൾ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു.

അഗ്നിരക്ഷാ സേന ജീവനക്കാരന്റെ സമയോചിതമായ ഇടപെടൽ കള്ളിക്കാട്: കള്ളിക്കാട് സ്വകാര്യ ബിൽഡിങ്ങിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പാചക വാതക സിലിണ്ടർ ചോർന്നു.പരിഭ്രാന്തരായ തൊഴിലാളികൾ ബഹളം വച്ചതോടെ അതേ...

ക്ഷേത്ര കവർച്ചയ്ക്ക് അറുതിയില്ല. കാട്ടാക്കട താലൂക്കിൽ വീണ്ടും ക്ഷേത്രം കുത്തി തുറന്നു കവർച്ച ജനങ്ങൾ ഭീതിയിൽ.

മാറനല്ലൂർ: കാട്ടാക്കട താലൂക്കിൽ ക്ഷേത്ര കവർച്ചയ്ക്ക് അറുതിയില്ല. രണ്ടായിഴ്ചക്കിടെ ആറോളം ക്ഷേത്രത്തിൽ ആണ് കവർച്ച നടന്നത്.ചിലയിടത്തു മോഷണ ശ്രമങ്ങളും അരങ്ങേറി. മാറനല്ലൂർ അരുവിക്കര ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ശനിയാഴ്ച രാത്രിയോടെ ആണ് മോഷണം.ക്ഷേത്രത്തിനുള്ളിൽ കടന്ന...

മദർതെരേസാ അവാർഡ് സീമാ ജി നായർക്ക്

സാമൂഹ്യ സേവന രംഗത്തെ മികച്ച പ്രവർത്തനത്തിനുള്ള മദർ തെരേസ പുരസ്ക്കാരം ചലച്ചിത്ര സീരിയൽ താരം സീമ ജി നായർക്ക് . കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിങ്കളാഴ്ച രാവിലെ സീമ ജി നായര്ക്ക്...

സാഹസീക യാത്ര ഇഷ്ടപ്പെട്ടിരുന്ന ഹരികുമാർ വിടവാങ്ങിയതും സാഹസിക യാത്രക്കിടെ

.സുഹൃത്തുക്കളുമൊത്തു മീൻമുട്ടി സാഹസിക യാത്രാകേന്ദ്രത്തിൽ സന്ദർശനത്തിന് എത്തി അപകടത്തിൽപെട്ടു മരിച്ച ഹരികുമാർ സാഹസിക യാത്രകളിലെ സാന്നിധ്യം. സാഹസിക യാത്രകളും വ്യത്യസ്തമായ സ്ഥലങ്ങൾ സന്ദർശിക്കുന്നതും അതിനെക്കുറിച്ച് മറ്റുള്ളവർക് അറിവ് പകർന്നു നൽകുന്നതിനും ഇഷ്ടപ്പെട്ടിരുന്ന ഹരികുമാർ പഞ്ചകേദാരം...

സെക്രട്ടേറിയറ്റ് ജീവനക്കാരൻ മീന്മുട്ടിയിൽ പാറയിൽ നിന്നും വീണു മരിച്ചു

നെയ്യാർ ഡാം:നെയ്യാർ വൈൽഡ്ലൈഫ് സാങ്ച്വറി മീൻമുട്ടി വെള്ളച്ചാട്ടത്തിൽ ഫോട്ടോ എടുക്കുന്നതിനിടെ സെക്രട്ടേറിയറ്റ് റവന്യു ജി സെഷൻ ഉദ്യോഗസ്ഥൻ പോത്തൻകോട് ശാന്തിഗിരി നേതാജിപുരം പഴിച്ചൻകോട് ഹൃദയ കുഞ്ജത്തിൽ ഹരികുമാർ കരുണാകരൻ ആണ് അപകടത്തിൽ മരിച്ചത്.സുഹൃത്തുക്കളുമൊത്തു മീൻമുട്ടി...

ഇൻകാസ് അൽ അയൻ അനുമോദിച്ചു

തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ. എംബിബിഎസ്, എം ടെക്ക്. +2. എസ്എസ്എൽസി ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുകയും അലൻ തിലക് കരാട്ടെയിൽ നിന്നും ബ്ലാക്ക് ബെൽറ്റ് നേടിയവർക്ക് സർട്ടിഫിക്കറ്റ് വിതരണവും മുതിർന്നവർക്ക് പുതുവസ്ത്ര...

അഗസ്ത്യ വനത്തിലെ നെയ്യാറിൻ തീരത്ത് മുളദിനാഘോഷം

കോട്ടൂർ: ഗീതാഞ്ജലി സംഘടിപ്പിച്ചുവരുന്ന ഗ്രന്ഥശാലാ വാരാഘോഷത്തിന്റെ ആറാം ദിവസമായ ശനിയാഴ്ച സംസ്ഥാന വനം-വന്യജീവി വകുപ്പും കോട്ടൂർ ഗീതാഞ്ജലി ഗ്രന്ഥശാലയും സംയുക്തമായി ലോക മുള ദിനാഘോഷം സംഘടിപ്പിച്ചു. കോട്ടൂർ അഗസ്ത്യവനം, മരക്കുന്നത്തെ നെയ്യാറിൻ തീരത്ത് സംഘടിപ്പിച്ച...