December 12, 2024

കൂവളശ്ശേരി മഹാദേവ ക്ഷേത്രത്തിൽ ഓഫിസ് മുറി കുത്തിത്തുറന്ന് മോഷണം.

     മാറനല്ലൂർ :  കുവളശ്ശേരി മഹാദേവ ക്ഷേത്രത്തിൽ ഓഫീസ് മുറി കുത്തിത്തുറന്ന് പതിനായിരത്തോളം രൂപ കവർന്നു. ഓഫീസ് മുറിയിലെ  അലമാരയിൽ ഡ്രോയറിൽ  സൂക്ഷിച്ചിരുന്ന ബുധനാഴ്ച വഴിപാടുകളിലൂടെ കിട്ടിയ 11500 രൂപയാണ് മോഷ്ടിച്ചത്. ക്ഷേത്രനുള്ളിലെ...

കഞ്ചാവ് ചെടി നട്ടുവളർത്തിയ നിരവധി കേസിലെ പ്രതി പിടിയിൽ

ആര്യനാട് . വീട്ടിൽ കഞ്ചാവ് ചെടി നട്ട് വളർത്തിയ നിരവധി ക്രിമിനൽ കേസിലെ പ്രതിയെ ആര്യനാട് എക്സൈസ് അറസ്റ് ചെയ്തു. കാപ്പിക്കാട് മാങ്കുഴി പുത്തൻവീട്ടിൽ വൈ.വിജിൻദാസ് (24) നെ ആര്യനാട് എക്സൈസ് അറസ്റ്റ് ചെയ്തു.വീടിന്റെ...

വീട്ടിൽ അതിക്രമിച്ചു കയറി കുത്തി പരിക്കേൽപ്പിച്ചതായി പരാതി

മലയിൻകീഴ് ∙ വീട്ടിൽ അതിക്രമിച്ചു കയറിയ രണ്ടുപേർ യുവാവിനെ കുത്തിപ്പരുക്കേൽപിച്ചതായി പരാതി. മലയിൻകീഴ് പാലോട്ടുവിള കുരിയോട് രാജേന്ദ്ര വിലാസത്തിൽ രഞ്ജിത് (28) നെയാണ് അകാരമിച്ചതു.കഴുത്തിൽ ഗുരുതര പരുക്കേറ്റ രഞ്ജിത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

സ്‌കൂട്ടറിൽ കഞ്ചാവ് കടത്തിയ യുവാവ് പിടിയിലായി

ആര്യനാട്:സ്‌കൂട്ടറിൽ ഒളിപ്പിച്ചു കടത്തിയ കഞ്ചാവുമായി യുവാവ് പിടിയിലായി.പേഴുംമൂട് ലക്ഷം വീട് കോളനിയിൽ സുജിത് ആണ് പിടിയിലായത്.ഇയാളുടെ സ്‌കൂട്ടറിൽ നിന്നും 1.900 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. ആര്യനാട് എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ആദർശ് എസ് ബിയുടെ...

ജിവി രാജയിൽ ഫുട്‌ബോൾ അക്കാദമി ഉദ്‌ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.

അരുവിക്കര :   അന്താരാഷ്ട്ര ഫുട്ബോൾ താരങ്ങളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നുറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി ' കേരള ബ്ലാസ്റ്റേഴ്സ്‌ ഫുട്ബോൾ ക്ലബ്ബുമായി ' സഹകരിച്ച്‌, ജി വി രാജായിൽ...

ഓൺലൈൻ പഠനത്തിന് എല്ലാ അംഗൻവാടികൾക്കും ടെലിവിഷൻ.

മലയിൻകീഴ്: ടെലിവിഷൻ സൗകര്യം ഇല്ലാത്തതു കാരണം ഓൺലൈൻ പഠനം പ്രതിസന്ധിയിലായ വിദ്യാർഥികളെ സഹായിക്കാൻ എല്ലാ അംഗൻവാടികൾക്കും ടെലിവിഷൻ നൽകി കാട്ടാക്കട നിയോജകമണ്ഡലം. വിലയുടെ എഴുപത്തഞ്ച് ശതമാനം കെ എസ് എഫ് ഇ യും ഇരുപത്തഞ്ച്...

നെയ്യാറിനെ പച്ചപ്പണിയിക്കാൻ ഹരിത സ്വർണ്ണം പദ്ധതി

നെയ്യാറ്റിൻകര : ആഗോള താപനത്തെ ചെറുക്കുക, മണ്ണൊലിപ്പ് തടയുക, തീരം സംരക്ഷിക്കുക, ശുദ്ധവായുവിന്റെ ലഭ്യത ഉറപ്പുവരുത്തുക എന്നീ ലക്ഷ്യവുമായി കേരള യൂത്ത് പ്രമോഷൻ കൗൺസിൽ കിംസ് ഹെൽത്ത് സാമൂഹ്യ പ്രതിബദ്ധതാ വിഭാഗവുമായി സഹകരിച്ച് നെയ്യാറിന്റെ...