Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the newsfort domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/worldnet/public_html/thekeralatimes.com/wp-includes/functions.php on line 6121
September 7, 2021 - Kerala Times Online: Latest Updates and Stories
April 29, 2025

തെരുവുനായശല്യം; പുറത്തിറങ്ങാൻ പേടിച്ചു പ്രദേശവാസികൾ

കള്ളിക്കാട്:മലയോരമേഖലയും വിനോദ സഞ്ചാര മേഖലയും ഒക്കെയായ കളിക്കാട് ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായ്ക്കളെ കൊണ്ടുള്ള ശല്യം അതി രൂക്ഷമായിരിക്കുന്നത് .കഴിഞ്ഞ ദിവസം ശിവാന്ദ ആശ്രമത്തിലെ സുരക്ഷാ ജീവനക്കാരനെയും മറ്റൊരു ജീവനക്കാരിയെയും കടിച്ചതാണ് ഏറ്റവും...

കള്ളിക്കാട്ഗ്രാമ പഞ്ചായത്ത് വഴിയിടം

നെയ്യാർഡാം:  കള്ളിക്കാട്ഗ്രാമ പഞ്ചായത്ത് വഴിയിടം(വഴിയോര വിശ്രമകേന്ദ്രം) ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് പന്തശ്രീകുമാർ നിർവ്വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ രാധിക ടീച്ചർ, കള്ളിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു വി രാജേഷ്, മെമ്പർമാരായ  ആർ.വിജയൻ, സാനുമതി, സദാശിവൻ...

യൂത്ത്‌ കോൺഗ്രസിന് കാട്ടാക്കടയിൽ പുതിയ പ്രസിഡണ്ട്

യൂത്ത്‌ കോൺഗ്രസ് കാട്ടാക്കട മണ്ഡലം പ്രസിഡണ്ട് ആയി കാട്ടാക്കട കോട്ടപ്പുറം അക്ഷയയിൽ ഗൗതം ബി എസിനെ തെരഞ്ഞെടുത്തതായി ജില്ലാ പ്രസിഡന്റ് സുധീർഷ പാലോട് അറിയിച്ചു.കാട്ടാക്കട മണ്ഡലം മുൻ ജനറൽ സെക്രട്ടറി ആയിരുന്നു ഗൗതം.

കൈക്കൂലി ആരോപണത്തില്‍ മുന്‍ ഉപ്പുതറ ഇന്‍സ്പെക്ടറും എസ്.ഐയും ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് സസ്പെന്‍ഷന്‍

കളളനോട്ട് കേസ് ഒതുക്കി തീര്‍ക്കാന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെത്തുടര്‍ന്ന് മുന്‍ ഉപ്പുതറ ഇന്‍സ്പെക്ടര്‍ എസ്.എം.റിയാസിനെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്തു. നിലവില്‍ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ ഇന്‍സ്പെക്ടറാണ് ഇദ്ദേഹം. കൈക്കൂലി...

ലക്ഷങ്ങൾ ചിലവാക്കി എന്നിട്ടും ഇപ്പോഴും വാഹനങ്ങളുടെ വെളിച്ചം വേണം റോഡറിയാൻ

    കാട്ടാക്കട പട്ടണം ഇരുട്ടിൽ തന്നെ.ഹൈ മാസ്റ്റ് ലൈറ്റ് അണഞ്ഞിട്ട് മാസങ്ങൾ കാട്ടാക്കട:  തിരക്കേറിയ കാട്ടാക്കട പട്ടണത്തിലെ പ്രധാന  കവലയിൽ  ഹൈമാസ്റ്റ് വെട്ടം കണ്ടിട്ട് മാസങ്ങളാകുന്നു. യഥാസമയം അറ്റകുറ്റപ്പണി നടത്തതാണ് വിളക്കിന്റെ ഈ...

കാട്ടാക്കട ജലസമൃദ്ധി രണ്ടാംഘട്ടത്തിലേക്ക്: ലക്ഷ്യം കാർഷിക സ്വയം പര്യാപ്തത.

കാട്ടാക്കട: കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന അന്താരാഷ്ട്ര പ്രശസ്തി നേടിയ ജലസമൃദ്ധി പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. കഴിഞ്ഞ 5 വർഷക്കാലം ജല സംരക്ഷണത്തിന് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങൾക്കാണ്  പ്രാമുഖ്യം കൊടുത്ത് നടപ്പിലാക്കി വന്നത്.എന്നാൽ...

ടേക്ക് എ ബ്രേക്ക്‌ മലയിൻകീഴിൽ

മലയിൻകീഴ് : മലയിൻകീഴ് ഗ്രാമപഞ്ചായത്ത്‌ നൂതന രീതിയിൽ മലയിൻകീഴ് ജംഗ്ഷന്സമീപം പണി പൂർത്തിയാക്കിയ "ടേക് എ ബ്രേക്ക്‌ "പ്രൊജക്റ്റിന്റെ ഉദ്ഘാടനംഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.വത്സലകുമാരി നിർവഹിച്ചു.ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ വാസുദേവൻനായരുടെ അദ്ധ്യക്ഷതയിൽചേർന്ന യോഗത്തിൽ...

ഇന്ത്യൻ സമൂഹം ബഹ്റൈൻ സാമ്പത്തിക മേഖലയുടെ നട്ടെല്ല് : കേന്ദ്ര മന്ത്രി വി.മുരളീധരൻ

കെ.ജി.ബാബുരാജന് പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം സമ്മാനിച്ചു ബഹ്റൈൻ: ആരോഗ്യ,വിദ്യാഭ്യാസ, കാർഷിക,ഐ.ടി മേഖലകൾ ഉൾപ്പെടെ ഇന്ത്യയും ബഹ്റൈനും തമ്മിലുള്ളത് സുദൃഢ ബന്ധമാണെന്നും ഇന്ത്യൻ സമൂഹം ബഹ്റൈൻ്റെ സാമ്പത്തിക രംഗത്തെ നട്ടെല്ലായി മാറിയെന്നും കേന്ദ പ്രവാസികാര്യ...

ഇതര സംസ്ഥാന തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ

തിരുവനന്തപുരം തുമ്പയിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ.പശ്ചിമ ബംഗാൾ സ്വദേശികളായ ജയിംസ് ഒറാൻ (39), ഗണേഷ് ഒറാൻ (26) എന്നിവരാണ് മരിച്ചത്.കുളത്തൂർ ചിത്തിര നഗറിൽ പാളത്തിന് സമീപത്താണ് ഇവർ...