November 7, 2024

സ്നേഹഗാഥ സ്ത്രീ ശാക്‌തീകരണ ക്യാംപയിൻ

Share Now

കാട്ടാക്കട : പന്നിയോട് ദേശസേവിനി ഗ്രന്ഥശാലാ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സ്നേഹ ഗാഥ സ്ത്രീ ശാക്തീകരണ ക്യാംപയിൽ സംഘടിപ്പിച്ചു.വനിതാവേദി പ്രസിഡന്റ് ഉഷ അദ്ധ്യക്ഷയായ ചടങ്ങിൽ          ജില്ലാ പഞ്ചായത്തംഗം വി.രാധിക ടീച്ചർ ഉദ്ഘാടനം ചെയ്തു.  ഒ ഷീബ വിഷയാവതരണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി.രാജഗോപാൽ, പൂവച്ചൽ നേതൃസമിതി കൺവീനർ എ.ജെ. അലക്സ് റോയ്,ദേശസേവിനി പ്രസിഡന്റ് ഷാജി മോൻ,  ടി. പൂമണി, മധു സി. വാര്യർ, അനുജ ടി. സൽമത്ത്, അനിത, ശലഭ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒരാൾക്ക് രണ്ടു ഡോസേജ് വാക്സിൻ ഒരുമിച്ചു നൽകി.യുവതിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Next post സ്വാതന്ത്ര്യ സ്മൃതി സംഗമം സംഘടിപ്പിച്ചു