November 7, 2024

പച്ചക്കറി കടയുടെ മുന്നിൽ നിന്നും സ്‌കൂട്ടർ മോഷണം സി സി റ്റി വിയിൽ

Share Now

റോഡിൽ നിറുത്തിയിട്ടിരുന്ന സ്‌കൂട്ടറുമായി മോഷ്ട്ടക്കാൾ മുങ്ങി കാട്ടാക്കട തിരുവനന്തപുരം റോഡിൽ ട്രാഫിക്ക് സിഗ്നലിന് സമീപത്തെ പച്ചക്കറി കടയുടെ മുന്നിൽ നിന്നുമനു5 രാത്രി ആറു മുപ്പതോടെ KL21P4601 രജിസ്റ്റർ നമ്പറിലുള്ള ചാര നിറത്തിലെ ഡിയോ സ്കൂട്ടർ രണ്ടുപേർ ചേർന്നു മോഷ്ടിച്ചു കൊണ്ടുപോയത്. കാട്ടാക്കട ടെക്നൊവിഷൻ ഉടമ ഷംനദിന്റെ സ്‌കൂട്ടറാണ് സുഹൃത്തു പച്ചക്കറി കടയിൽ സാധനം വാങ്ങുന്നതിനിടെ കള്ളന്മാർ കൊണ്ടു പോയത്.

കാട്ടാക്കട പോലിസിൽ നൽകിയ പരാതിയിൽ പോലീസ് സി സി റ്റി വി ദൃശ്യങ്ങൾ പരോശോധിച്ചു അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പൊന്മുടി ഇക്കോ-ടൂറിസം തിങ്കളാഴ്ച മുതൽ തുറന്നു; ഇതാണ് നിബന്ധനകൾ
Next post പൊലീസ് അതിക്രമങ്ങളെ മുഖ്യമന്ത്രി വീരകൃത്യങ്ങളായി ചിത്രീകരിക്കുന്നു; തെറ്റു ചെയ്താല്‍ തെറ്റാണെന്ന് പറയണം: പ്രതിപക്ഷ നേതാവ്