November 4, 2024

യുവതിയുടെ തല അടിച്ചു പൊട്ടിച്ച ശേഷം വയോധികൻ ആത്മഹത്യ ചെയ്തു

Share Now

കരകുളം:നെടുമങ്ങാട് കരകുളത് വയോധികൻ യുവതിയുടെ തല അടിച്ചു പൊട്ടിച്ച ശേഷം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. വൈകുന്നേരം ആറുമണിയോടെയാണ് സംഭവം.വേങ്കോട് സ്വദേശി വിജയമോഹനൻ 68 ന്റെ മകളാണ് എന്ന അവകാശവാദവുമായി എത്തിയ യുവതിയെയാണ് വീട്ടിൽ വച്ച് മൺവെട്ടി ഉപയോഗിച്ച് തല അടിച്ചു പൊട്ടിച്ച ശേഷം സമീപത്തെ സഹോദരന്റെ വീട്ടിൽ ചെന്ന് ആത്മഹത്യ ചെയ്തത്.യുവതി മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിലാണ് . വട്ടപ്പാറ പോലീസ് കേസ് എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മണപ്പുറം ക്ഷീരോൽപ്പാദക സഹകരണ സംഘം മന്ദിരം ഉദ്ഘാടനം നാളെ
Next post സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള കടന്നാക്രമണങ്ങൾക്കെതിരെ അജയേന്ദ്രനാഥ്‌ സ്മാരക ഗ്രന്ഥശാല