November 4, 2024

സ്വന്തന്ത്ര ദിനത്തിൽ എം എൽ എ ക്ക് പുതിയ ഓഫീസ്

Share Now


ആര്യനാട്: അരുവിക്കര നിയോജകമണ്ഡലം എം എൽ എ അഡ്വ.ജി സ്റ്റീഫന്റെ ഓഫീസ് ഞായറാഴ്ച വൈകിട്ട്‌ 04.30 നു വിദ്യാഭ്യാസ – തൊഴിൽ വകുപ്പ്‌ മന്ത്രി വി ശിവൻ കുട്ടി ഉദ്ഘാടനം ചെയ്യും.അരുവിക്കര മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പൊതുജനങ്ങൾക്ക് ആവശ്യങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കുന്നതിലേക്കുള്ള സൗകര്യം കണക്കിലെടുത്താണ് അരുവികരമണ്ഡലത്തിലെ പ്രധാനകേന്ദ്രമായ ആര്യനാട് തന്നെ ഓഫീസ് പ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ചതെന്ന് എം എൽ എ പറഞ്ഞു.ആര്യനാട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിനു സമീപത്തായാണ് പുതിയ ഓഫീസ് പ്രവർത്തനം.ചടങ്ങിൽ വിവിധ മേഖലയിലെ പ്രമുഖർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post നിയന്ത്രണം തെറ്റിയ മാരുതി വാൻ കടയിലേക്ക് ഇടിച്ചു കയറി; കളക്ഷൻ ഏജന്റിന് ഗുരുതര പരിക്ക്
Next post ഇന്ത്യക്കും ഇന്ത്യക്കാർക്കും അഭിവൃദ്ധിയും സകലവിധ ഐശ്യര്യങ്ങളും നേർന്നു സഊദി രാജാവും കിരീടാവകാശിയും