November 4, 2024

അധ്യക്ഷന്മാരെയും ഉപാധ്യക്ഷന്മാരെയും ആദരിച്ച് നേമം ബ്ലോക്ക്

Share Now

മലയിൻകീഴ്:ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ നേമം ബ്ലോക്ക് ഉദ്ഘാടനം എം എൽ എ ഐ ബി സതീഷ് നിർവഹിച്ചു.ചടങ്ങിൽ നേമം ബ്ലോക്കിലെ മുൻ അധ്യക്ഷന്മാരെയും ഉപാധ്യക്ഷന്മാരെയും ആദരിച്ചു.നേമം ബ്ലോക്ക് പ്രസിഡണ്ട് എസ് കെ പ്രീജ അധ്യക്ഷയായ യോഗത്തിൽ കല്ലിയൂർ ശ്രീധരൻ ,അഡ്വ.എം മണികണ്ഠൻ,എൽ അനിത,എൽ ശകുന്തളകുമാരി,ബാലരാമപുരം കബീർ,സുധാകരൻ നായർ,അഡ്വ.ആഗ്നസ് റാണി എന്നിവർ ആദരവ് ഏറ്റുവാജി.സ്ഥിരം സമിതി അംഗങ്ങളായ സജിത്കുമാർ,,ശാന്തപ്രഭാകരൻ വസന്ത കുമാരി ,ബി ഡി ഓ അജികുമാർ എന്നിവർ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *

Previous post രവിപിള്ള ഫൗണ്ടേഷന്റെ കാരുണ്യസ്പര്‍ശം; ധനസഹായ വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു
Next post അവധി ദിവസങ്ങളിലും വാക്സിനേഷൻ; അനുബന്ധ രോഗികൾക്കും ഗർഭിണികൾക്കും മുൻഗണന