November 9, 2024

മഹാത്മ അയ്യങ്കാളിയുടെ ജയന്തി ദിനാഘോഷം

Share Now

കാട്ടാക്കട .സാമൂഹ്യ പരിഷ്കർത്താവ് മഹാത്മ അയ്യങ്കാളിയുടെ ജയന്തി ദിനാഘോഷം പൂവച്ചൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ചു. പൂവച്ചൽ മുളമൂട് ജംഗ്ഷനിൽ നടന്ന ജയന്തി ദിനാഘോഷത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സത്യദാസ് പൊന്നെടുത്തകുഴി അധ്യക്ഷനായിരുന്നു. പാർലമെൻററി പാർട്ടി ലീഡർ ആർ അനുപ്കുമാർ ജയന്തി ദിനാഘോഷം ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി വിജയൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ എ സുകുമാരൻ നായർ , ആർ എസ് സജീവ്, ജോഷി ജോൺ, ശിശുപാലൻ , സുനിൽകുമാർ ,ആർ.സുരേന്ദ്രൻ നായർ സോണിയ ഇ കെ ,ഷീജ എസ്, ശശീന്ദ്രൻ , രാധാകൃഷ്ണൻ നായർ ,അനീഷ് എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post കോവിഡ് പ്രതിരോധം: ഐ.പി.എസ് ഓഫീസര്‍മാര്‍ക്ക് ജില്ലകളുടെ ചുമതല നല്‍കി
Next post സ്കൂട്ടറിന് വഴി  കൊടുക്കുന്നതിനിടെ ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞു അപകടം