November 8, 2024

ചരിത്ര അപനിർമിതിക്ക് എതിരെ ലീഗ്

Share Now

ചരിത്ര അപനിർമിതിക്കെതിരെ ലീഗ് ആര്യനാട് പഞ്ചായത്ത്‌ കമ്മിറ്റി പള്ളിവേട്ടയിൽ നടത്തിയ പ്രേതിഷേധം മുൻ ആര്യനാട് ഗ്രാമ പഞ്ചായത്ത്‌വൈസ് പ്രസിഡന്റ്‌ എ നാസറുദ്ധീൻ ഉദ്ഘാടനം ചെയ്തു ഷിഹാബുദീൻ, ജലാൽ, പീരുമുഹമ്മദ്, സൈനുലബ്ദീൻ, ലത്തീഫ്, സുജ,, അയൂബ്, സജീർ, യൂനുസ്, ഇയാദ്, നിയാസ് എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Previous post മുത്താരമ്മൻ ക്ഷേത്രത്തിലെ പ്രധാന കാണിക്ക കുടം കവർന്നു
Next post കുറ്റിച്ചൽ കണ്ടെയ്ൻമെന്റ് സോൺ പൂവച്ചൽ മൈക്രോ കണ്ടെയ്ൻമെന്റ് സോൺ