November 8, 2024

കെ.പ്രസന്നകുമാരി(59,റിട്ട.എസ്.ഐ.എഫ്.എൽ.,തൃശൂർ)നിര്യാതയായി

Share Now

മലയിൻകീഴ് : പേയാട് ബി.പി.നഗർ തുളസി പ്രസാദത്തിൽ തുളസിനായരുടെ
(റിട്ട.സുബേദാർ അസം റൈഫിൾസ്,എ.ആർ.ഇ.ഡബ്ളിയു.എ.ജനറൽ സെക്രട്ടറി) ഭാര്യ
കെ.പ്രസന്നകുമാരി(59,റിട്ട.എസ്.ഐ.എഫ്.എൽ.,തൃശൂർ)നിര്യാതയായി.മക്കൾ :
വിഷ്ണു.ടി.നായർ(ടി.സി.എസ്),പി.വീണ(ഐ.ഐ.ടി.ചെന്നെ).മരുമക്കൾ :
ആർ.കെ.കൃഷ്ണേന്ദു,ജെ.ബിജയ്(ഐ.ഐ.ടി.ചെന്നെ).സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8
ന്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബസ് ഓപ്പറേറ്റിങ് മാനേജര്‍ കുഴഞ്ഞുവീണ് മരിച്ചു
Next post ഒന്നര കോടി പേര്‍ക്ക് വാക്‌സിന്‍ ഒന്നാം ഡോസ് നല്‍കി