November 3, 2024

ജനതാ ഗ്രന്ഥശാലയിൽ ഇ-സേവനവും

Share Now

കാട്ടാക്കട: മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാലയിൽ ഇ-സേവന കേന്ദ്രം അഡ്വ. ജി സ്റ്റീഫൻ
എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ കാല ഗ്രന്ഥശാല പ്രവർത്തകരുടെ ഛായാചിത്രങ്ങൾ എം.എൽ എ ചടങ്ങിൽ അനാവരണംചെയ്തു.ചടങ്ങിൽ വിവിധ മത്സര വിജയികളെ ചടങ്ങിൽ ആദരിച്ചു.

ഗ്രന്ഥശാല പ്രസിഡന്റ് എ .ജെ. അലക്സ് റോയ് അദ്ധ്യക്ഷനായ പരിപാടിയിൽ പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സനൽകുമാർ , ജില്ലാ പഞ്ചായത്തംഗം വി. രാധിക ടീച്ചർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ്കെ .ഗിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി.രാജഗോപാൽ, ബ്ലോക്ക് പഞ്ചായത്തംഗം സി. വിജയൻ , ഗ്രാമപഞ്ചായത്തംഗം അജിത.കെ.ആർ ഗ്രന്ഥശാലാ സെക്രട്ടറിഎസ്. രതീഷ് കുമാർ ,എൻ. ഡേവിഡ്, എച്ച് റോബിൻസൺ, എസ് അനിക്കുട്ടൻ,എ.സന്തോഷ് കുമാർ ,ജ്യോതിഷ് വിശ്വംഭരൻ, എസ്.പി.സുജിത്ത്
വി.ആർ റൂഫസ് , കെ.ജയപ്രസാദ്, ബിനിത ആർ, ബിന്ദു ജോയ് തുടങ്ങിയവർപങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മണിക്കുട്ടൻ ബിഗ്‌ബോസ് മലയാളം സീസൺ -3 വിജയി
Next post മോഷണ കേസിലെ പ്രതികൾ വിതുരയിൽ പിടിയിൽ