November 9, 2024

ഡി എം ഒ ഓഫീസിൽ പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഉപരോധം

Share Now

വാക്സിൻ ലഭിക്കുന്നില്ല എന്ന പരാതിക്ക് പരിഹാരം കാണുന്നില്ല എന്നാരോപിച്ച് പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങൾ തിരുവനന്തപുരത്തു ഡി എം ഒ യുടെ ഓഫിസിനു മുന്നിൽ കുത്തിരിപ്പ് സമരം നടത്തുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post എം ഡി എം എ യുമായി യുവാക്കൾ പിടിയിലായി. അന്വേഷണം സിനിമ സീരിയൽ മേഖലയിലേക്കും
Next post എസ് എ റ്റിയിലെ മരുന്ന് ക്ഷാമം; അടിയന്തിര ഇടപെടലിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്