November 2, 2024

കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം

Share Now

കേന്ദ്ര സർക്കാർ പൊതു സമ്പത്തുകൾ വിറ്റു തുലക്കുന്നു.ഐ ഐ റ്റി യു പ്രതിഷേധ സമരം
കാട്ടാക്കട: രാജ്യത്തിന്റെ പൊതു സമ്പത്തുകൾ കേന്ദ്ര സർക്കാർ വിറ്റു തുലക്കുകയാണ് എന്നാരോപിച്ചു സി ഐ റ്റി യു കാട്ടാക്കട ജി എസ് റ്റി ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.ശശികുമാർ അദ്ധ്യക്ഷനായ പരിപാടിയിൽ സി ഐ റ്റി യു മേഖല സെക്രട്ടറി ജെ ബീജു ഉദ്ഘാടനം ചെയ്തു. കെ എസ് ഈ ബി ഓഫീസ് അസോസിയേഷൻ . ഡിവിഷൻ സെക്രട്ടറി പ്രമോദ്,പ്രസാദ്,വാസുദേവൻ നായർ, എ.ബിനു  എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post സാമൂഹ്യ വനവൽക്കാരണം കൈക്കൂലി അന്വേഷണം; വനിതാ ഫോറെസ്റ്റ് ഉദ്യോഗസ്ഥ ഉൾപ്പടെ ഉന്നതരിലേക്ക്.
Next post നിയമസഭ സെക്രട്ടറിയേറ്റിൽ നൂറിലധികം പേർക്ക് കോവിഡ് ;നടപടി സ്വീകരിക്കണമെന്നു അസോസിയേഷൻ കത്ത് നൽകി