November 3, 2024

ബൈക്കപകടത്തിൽ യുവാവ് മരിച്ചു.

Share Now

കാട്ടാക്കട: കാട്ടാക്കട തൂങ്ങാമ്പാറ ചെട്ടിക്കോണം പ്രവീണ നിവാസിൽ അഖിൽ പ്രമേഷ് ആണ് തിരുവല്ലതു ബൈക്ക് അപകടത്തിൽ മരിച്ചത്.രാവിലെ 11.30 ഓടെയായിരുന്നു സംഭവം.

Leave a Reply

Your email address will not be published. Required fields are marked *

Previous post പതിനാറു കാരിയുടെ ആത്മഹത്യ. താത്കാലിക പൂജാരി അറസ്റ്റിൽ
Next post വിസ്മയയുടെ മരണം ഭർത്താവിനെ സർവീസിൽ നിന്നും പിരിച്ചുവിടും.ആന്റണി രാജു