ഉന്നത വിജയം നേടിയവർക്കു പുരസ്കാരം
അരുവിക്കര നിയോജക മണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കു പുരസ്ക്കാരം നൽകി. ഉഴമലയ്ക്കൽ എസ്.എൻ. എച്ച്.എസ്.എസിൽ നടന്ന പരിപാടി പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസും, പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയവർക്കാണ് എം.എൽ.എയുടെ പുരസ്കാരം നൽകിയത്. ജി. സ്റ്റീഫൻ എം.എൽ.എ,ഉഴമലയ്ക്കൽ വേണുഗോപാൽ മറ്റ് ജനപ്രതിനിധികൾ, സ്കൂൾ അധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു.
More Stories
ഫിൻലണ്ടിലെ ശ്രദ്ധേയമായ നേട്ടവുമായി കേരളത്തിൽ നിന്നുള്ള എഡ്ടെക്ക് സ്റ്റാർട്ടപ്പ്
കൊച്ചി: വേറിട്ട വിദ്യാഭ്യാസ രീതി കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്ന ഫിന്‍ലന്‍ഡില്‍ ശ്രദ്ധേയമായ നേട്ടവുമായി കേരളത്തിൽ നിന്നുള്ള വിദ്യാഭ്യാസ സാങ്കേതികവിദ്യാ (എഡ്ടെക്ക്) സ്റ്റാര്‍ട്ടപ്പ്. വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ള പ്രതിഭകളേയും...
ഭാവി തലമുറയെ ലഹരി മുക്തമാക്കുക.ലഹരി വിരുദ്ധ ദിനത്തിൽ ക്രൈസ്റ്റ് നഗർ പബ്ലിക്ക് സ്കൂൾ
ഭാവി തലമുറയെ ലഹരി ഉപയോഗത്തിൽ നിന്നും മുക്തരാക്കുക എന്ന ലക്ഷ്യത്തോടെ ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂൾ സീനിയർ സെക്കൻഡറി മാറിനല്ലൂരിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. വിശിഷ്ടാതിഥിയായ...
സ്കൂൾ പ്രവേശനത്തോടൊപ്പം ലോക പരിസ്ഥിതി ദിനവും ആഘോഷിച്ചു
ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂൾ സീനിയർ സെക്കൻഡറി മാറനല്ലൂരിൽ ജൂൺ അഞ്ചിന് സ്കൂൾ പ്രവേശനത്തോടൊപ്പം ലോക പരിസ്ഥിതി ദിനവും ആഘോഷിച്ചു.റവ. ഫാദർ സിറിയക് മഠത്തിൽ സി എം...
മൺ ചിരാതുകളിൽ അഗ്നിപകർന്ന് ‘അമ്മ’ വെളിച്ചം തെളിച്ച് കാട്ടാക്കട കുളത്തുമ്മൽ എൽ പി സ്കൂളിൽ കുരുന്നുകളുടെ പ്രവേശനോത്സവം
കാട്ടാക്കട: മൺ ചിരാതുകളിൽ അഗ്നിപകർന്ന് 'അമ്മ' വെളിച്ചം തെളിച്ച് കാട്ടാക്കട കുളത്തുമ്മൽ എൽ പി സ്കൂളിൽ കുരുന്നുകളുടെ പ്രവേശനോത്സവം പ്രത്യേകത നിറഞ്ഞതായി. ക്ലാസ്സ് മുറികളിൽ ഇരുന്ന ഒന്നാം...
ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്കുള്ള ഗ്രാജുവേഷൻ സെർമണി
മാറനല്ലൂർ ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂൾ ,സീനിയർ സെക്കൻഡറിയിൽ യുകെജിയിൽ നിന്നും ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്കുള്ള ഗ്രാജുവേഷൻ സെർമണി 2022 -23, ഐഎംഎ ,ട്രിവാൻഡ്രം ഡിസ്ട്രിക്ട്...
എയ്ഡഡ് സ്കൂളിലെ വിദ്യാർത്ഥികളുടെ വിവരങ്ങൾ ചോർന്നു.
- കാട്ടാക്കട: പൊതു വിദ്യാഭ്യാസ വകുപ്പിൽ സ്കൂൾ വിദ്യാർഥികളുടെയും അധ്യാപകരുടെയും വിവരങ്ങൾ ഉൾപ്പെടുതിയിട്ടുള്ള സമ്പൂർണ്ണ സൈറ്റിൽ നിന്നും വിവരങ്ങൾ ചോർന്നു.ഗുരുതരമായ സംഭവം ആയിട്ടും കഴിഞ്ഞ മാസം 28ന്...