January 16, 2025

കാട്ടുപോത്തിറങ്ങി ജനങ്ങൾ പരിഭ്രാന്തിയിൽ. വനം വകുപ്പും നാട്ടുകാരും പോത്തിനെ തുരത്തി വിടാനുള്ള ശ്രമം തുടരുന്നു

ആര്യനാട്:ആര്യനാട് ഈഞ്ചപുരിയിൽ മൈലമൂട്ടിൽ നിലയുറപ്പിച്ച കാട്ടുപോത്തു പരിഭ്രാന്തി പരതി. വനം വകുപ്പും നാട്ടുകാരും പഞ്ചായത്തു അംഗങ്ങളും ഉൾപ്പടെ കാട്ടുപോത്തിനെ വനത്തിനുള്ളിലേക്ക് തുരത്തി വിടാനുള്ള ശ്രമം തുടർന്ന് വരികയായണ് . കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തു കാട്ടുപോത്തിന്റെ...

വീട് ആക്രമിച്ച കേസിൽ പ്രധാന പ്രതി പിടിയിലായി

കോട്ടൂരിൽ വീട് ആക്രമിച്ച കേസിൽ  ഒളിവിൽ കഴിഞ്ഞിരുന്ന   പ്രധാന പ്രതി നെയ്യാർഡാം പോലീസിന്റെ പിടിയിലായി. കോട്ടൂർ നാരകത്തിന്‍മൂട് കുഴിവിളാകത്ത് വീട്ടിൽ മുഹമ്മദ് ജാസി(23) നെയാണ് ഇൻസ്‌പെക്ടർ ബിജോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്...

പശുക്കളെ വെട്ടി പരിക്കേൽപ്പിച്ച കേസില്‍ ഒരുപ്രതി കൂടി ചെയ്തു

മലയിന്‍കീഴ്: വിളവൂര്‍ക്കലില്‍ ഫാമില്‍ അതിക്രമിച്ചുകയറി പശുക്കളെ വെട്ടിയും അടിച്ചും പരിക്കേല്‍പ്പിച്ച കേസില്‍ ഒരാളെ കൂടി മലയിന്‍കീഴ് പോലീസ് അറസ്റ്റ് ചെയ്തു. ഒറ്റശേഖരമംഗലം വാഴിച്ചല്‍ പേരേക്കോണം വിയ്യാക്കോണം കോളനി ബിന്ദുഭവനില്‍ കെ.അഗ്നീഷ്(24)നെയാണ് മലയിന്‍കീഴ് ഇൻസ്‌പെക്ടർ ഓഫ്...

ജനതാ ഗ്രന്ഥശാലയിൽ സ്വാതന്ത്ര്യ ദിനാഘോഷം.

കാട്ടാക്കട:  മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാലയിൽ സ്വാതന്ത്ര്യ ദിനാചാരണ പരിപാടികൾ സംഘടിപ്പിച്ചു. കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ .ഗിരി ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ് എ .ജെ. അലക്സ് റോയ് അദ്ധ്യക്ഷനായ ചടങ്ങിൽ  പൂവച്ചൽ...

മാരത്തോണ്‍ യുവസങ്കല്‍പ യാത്ര നടത്തി യുവമോര്‍ച്ച

തിരുവനന്തപുരം: സ്വാതന്ത്ര്യമെന്ന ഭാരതീയരുടെ അവകാശം തിരികെ നേടിയെടുത്തതിന്റെ ആവേശപൂര്‍വ്വമായ 75ാം ഓര്‍മപുതുക്കലിന്റെ ഭാഗമായി യുവമോര്‍ച്ച സ്വാതന്ത്ര്യദിനം ആഘോഷിച്ചത് മാരത്തോണ്‍ സംഘടിപ്പിച്ച്. യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കവടിയാര്‍ വിവേകാനന്ദ പാര്‍ക്ക് മുതല്‍ ഗാന്ധി പാര്‍ക്ക്...