December 14, 2024

ഓണത്തിന് സമ്മാനകളമൊരുക്കി ഫാൽക്കൺ

കാട്ടാക്കട:ഈ മാസം പതിനേഴു മുതൽ ഓണത്തിന് സമ്മാനകളമൊരുക്കി ഫാൽക്കൺ മൊബൈൽസ് ആൻഡ് ഇലക്ട്രിക്കൽസ് കാട്ടാക്കടയിൽ നിര സാന്നിധ്യമാകാൻ പോകുന്നു.ഓണപ്പുടവയും ഓണക്കോടിയും മറ്റു നിരവധി സമ്മാനങ്ങളും ഓണത്തോടനുബന്ധിച്ചും പ്രവർത്തനാരംഭം പ്രമാണിച്ചും ഫാൽക്കൺ ഒരുക്കിയിട്ടുണ്ട്.ഓരോ പതിനായിരം രൂപയുടെ...

സ്വദേശാഭിമാനി പാർക്കിൽ ആസാദി. കാ മഹോത്സവ്

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യ വ്യാപകമായി നടക്കുന്ന ആസാദി കാ മഹോത്സവ് എൻ.സി.സി തിരുവനന്തപുരം ഗ്രൂപ്പിൻ്റെ കീഴിലുള്ള നാലാം കേരള ബറ്റാലിയൻ നെയ്യാറ്റിൻകര സ്വദേശാഭിമാനി പാർക്കിൽ ആഘോഷിച്ചു. കമാൻഡിങ് ഓഫീസർ . കേണൽ ജസ്വീപ്...

ട്രഷറിക്ക് മുന്നിൽ നിൽപ്പുസമരം

കാട്ടാക്കട:പൂർണ്ണമായും വാക്സിനേഷൻ നടത്താതെ പൊതുജനത്തിന്റെ മേൽ പെറ്റി  ഭാരം ചുമത്തുന്ന സർക്കാർ നടപടിക്ക് എതിരായി പൊതുജനത്തിന് വാക്സിനേഷൻ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട്  യൂത്ത് കോൺഗ്രസ്‌ നിൽപ്പ് സമരം കാട്ടാക്കട ട്രഷറിക്ക്...

പ്രവാസിയായ മദ്ധ്യവയസ്കനെ വിളിച്ചുവരുത്തി 26.25 ലക്ഷം രൂപ തട്ടിയെടുത്ത രണ്ടുപേരെ അറസ്റ്റ് ചെയ്തു

ആര്യനാട്:വസ്‌തു ഇടപാടിനെന്ന പേരിൽ പ്രവാസിയായ മദ്ധ്യവയസ്കനെ വിളിച്ചുവരുത്തി 26.25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേരെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു.ആര്യനാട് കോട്ടയ്ക്കകം കല്ലുപാലം കോരാൻകുഴി വീട്ടിൽ അപ്പു എന്ന എ.അഖിൽജിത്ത് (23),കുളപ്പട ശ്രുതി...

അവയവദാനത്തിന് സമ്മതപത്രമേകി കേരളാഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: ലോക അവയവദാന ദിനത്തില്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മരണാനന്തര അവയവദാനത്തിന് സമ്മതപത്രം ഒപ്പിട്ടുനല്‍കി. സംസ്ഥാന സര്‍ക്കാരിന്‍റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ സംസ്ഥാന കൺവീനറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ സാറ...

ക്ഷീരകര്‍ഷകരെ സഹായിക്കുവാനും പാല്‍ ഉല്പാദനം വര്‍ധിപ്പിക്കുവാനുമുള്ള പ്രവര്‍ത്തനങ്ങളിലാണ് സര്‍ക്കാര്‍: മന്ത്രി ജെ ചിഞ്ചുറാണി

ക്ഷീര കര്‍ഷകര്‍ക്ക് പാലിന് ഒരു രൂപ അധികം നല്‍കും: മലയിൻകീഴ്: ക്ഷീരകര്‍ഷകരെ സഹായിക്കുവാനും പാല്‍ ഉല്പാദനം വര്‍ധിപ്പിക്കുവാനുമുള്ള പ്രവര്‍ത്തനങ്ങളിലാണ് സര്‍ക്കാര്‍. ക്ഷീര കര്‍ഷകര്‍ക്ക് ഒരു ലിറ്റര്‍ പാലിന് ഒരു രൂപ അധികം നല്‍കാന്‍ മില്‍മ...

പുകപുരയിൽ നിന്നും തീ പടർന്നു കത്തി. ബൈക്കുകളും ഇരുചക്രവാഹനവും റബ്ബർ ഷീറ്റുകളും ഉൾപ്പടെ നശിച്ചു.

വിളപ്പിൽശാല:പുകപുരയിൽ നിന്നും തീ പടർന്നു റബ്ബർ ഷീറ്റുകളും ഇരുചക്ര വാഹനങ്ങളും , വീട്ടുപകരണങ്ങളും ഉൾപ്പടെ അഗ്നിക്കിരയായി .വിളപ്പിൽശാല ഊറ്റുകുഴിയിൽ സുധാകരന്റെ നവദീപം വീട്ടിൽ വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം.പുകപുരയിൽ നിന്നും അമിതമായി പുക...

കനിവായി കനിവ് 108; ആംബുലന്‍സില്‍ യുവതിക്ക് സുഖ പ്രസവം

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സിനുള്ളില്‍ യുവതിക്ക് സുഖ പ്രസവം. ചെങ്ങന്നൂര്‍ പെരിങ്ങാല വലിയപറമ്പില്‍ അഭിലാഷിന്റെ ഭാര്യ ശീതള്‍ (27) ആണ് ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. കോട്ടയം ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന...

26 ലക്ഷം തട്ടിയെടുത്ത് പ്രവാസിയേയും സുഹൃത്തിനെയും മർദിച്ചു. പത്തോളം പേർ പ്രതികൾ

ആര്യനാട്:വസ്തു ഇടപാടിനെന്നു പറഞ്ഞു പ്രവാസിയായ മദ്ധ്യവസ്‌ക്കനെ വിളിച്ചു വരുത്തി ഇരുപത്തി ആറേകാൽ ലക്ഷം രൂപ അപഹരിച്ചു.തിരുവനന്തപുരം കവടിയാർ ഗോൾഫ് ക്ലബിന് സമീപം താമസിക്കുന്ന ജെ.സുധീർ ജനാർദ്ദനനും സുഹൃത്തിനെയുമാണ് വ്യഴാഴ്ച ആക്രമിച്ച് പണം കവർന്നത്. പ്രതികളെന്നു...