December 2, 2024

എ സ് സി ഫണ്ട് അഴിമതി അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടു ബി ജെ പിപ്രതിഷേധം

ഇടതു സർക്കാരിൻ്റെ എ സ് സി ഫണ്ട് അഴിമതി അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടുബി ജെ പി കാട്ടാക്കട പഞ്ചായത്ത്കമ്മിറ്റിയുടെ പ്രതിഷേധം സംസ്ഥാന കൗൺസിൽ അംഗം സന്തോഷ് കുമാർ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് കിള്ളി...

കാഷ്വാലിറ്റി സൗകര്യമുള്ള സർക്കാർ ആശുപത്രികളിൽ സിസിടിവി ക്യാമറ സ്ഥാപിക്കും: ജില്ലാ കളക്ടർ

ജില്ലയിലെ കാഷ്വാലിറ്റി സൗകര്യമുള്ള സർക്കാർ ആശുപത്രികളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. പാറശാല താലൂക്ക് ആസ്ഥാന ആശുപത്രി,...

അവയവദാന സമ്മതപത്രം സമർപ്പിച്ച് ട്രാൻസ്ജെൻഡർ ദമ്പതികൾ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിൽ ആദ്യമായി ട്രാൻസ്ജെൻഡർ ദമ്പതികൾ സമ്മതപത്രം നൽകിയതായി മൃതസഞ്ജീവനി സംസ്ഥാന നോഡൽ ഓഫീസറും മെഡിക്കൽ കോളേജ് നെഫ്രോള്ളി വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ഡോ നോബിൾ ഗ്രേഷ്യസ് ത്തറിയിച്ചു....

ആദിവാസി കുരുന്നുകൾക്ക് പഠന സൗകര്യത്തിനു വഴികാട്ടിയായി സെക്ട്രൽ മജിസ്‌ട്രേറ്റ്

കുറ്റിച്ചൽ:കോവിഡ് പ്രോട്ടോകോൾ പരിശോധനയ്ക്കായി കോട്ടൂർ ആദിവാസി ഊരിൽ എത്തിയ സെക്ട്രൽ മജിസ്ട്രേറ്റ് കുട്ടികളുടെ പഠന സഹായത്തിനു വഴികാട്ടി കൂടിയായി.വാലിപ്പാറ സാമൂഹ്യ പഠന കേന്ദ്രത്തിലെ എൽ കെ ജി മുതൽ പ്ലസ് ടൂ വരെയുള്ള ഉള്ള...

വൈ.മോഹനൻ(49) നിര്യാതനായി

തിരുവനന്തപുരം : വട്ടിയൂർക്കാവ് വാഴോട്ട്കോണം കടിയക്കോണത്ത് പുത്തൻ വീട്ടിൽ വൈ.മോഹനൻ(49) നിര്യാതനായി.ഭാര്യ ഗിരിജ.മക്കൾ : ഗ്രീഷ്മ,മിഥുൻ.മരുമകൻ : സംഗീത്.സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30 ന്.

കെ.വിശ്വനാഥൻനായർ(70)നിര്യാതനായി

മലയിൻകീഴ്  മഞ്ചാടി സരോജ ഭവനിൽ(എം.എസ്.ആർ.എ.75 ൽ)കെ.വിശ്വനാഥൻനായർ(70)നിര്യാതനായി.ഭാര്യ : അംബിക.മക്കൾ : ദിപ(പൊലീസ് ഹെഡ്ക്വാർട്ടേഴ്സ്),ദിവ്യ.മരുമക്കൾ : മധുസൂദനൻനായർ,പ്രിജികുമാർ.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.ഫോൺ :8606809877.

ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന പരീക്ഷകൾക്ക് കെഎസ്ആർടിസി കൂടുതൽ സർവ്വീസുകൾ നടത്തും.

തിരുവനന്തപുരം; ആ​​ഗസ്റ്റ് 7 ന് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ വെച്ച് നടക്കുന്ന എസ്.സി ഡെവലപ്മെന്റ് ഓഫീസർ ​ഗ്രേഡ് 2 , ജില്ലാ മാനേജർ എന്നീ പി.എസ്.സി പരീക്ഷയും, ആ​ഗസ്റ്റ് 8 ഞാറാഴ്ച തിരുവനന്തപുരം ,...

ഒഴുകിയെത്തിയ പെരുമ്പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറി

തോട്ടിലൂടെ ഒഴുകിയെത്തിയ പെരുമ്പാമ്പിനെ ഒടുവിൽ പിടികൂടി വനംവകുപ്പിന് കൈമാറി.തിരുവനന്തപുരം കുറ്റിച്ചൽ കോട്ടൂർ റോഡിൽ പച്ചക്കാട് കുറ്റിപ്പുറത്ത് ഷാജിയുടെ പുരയിടത്തിൽ നിന്നാണ് പത്തടിയോളം നീളമുള്ള പെരുമ്പാമ്പിനെ പിടികൂടിയത്.നാട്ടുകാർ അറിയിച്ചതനുസരിച്ചു പാമ്പ് പിടിതക്കാരൻ മുതിയാവിള രതീഷ് എത്തിയാണ്...

കോവിഡ് പ്രോട്ടോക്കോൾ ലംഘനം തടയാൻ ജില്ലയിൽ 67 സെക്ടറൽ മജിസ്ട്രേറ്റുമാർ

കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നത് ഉറപ്പാക്കാനും നിയമ ലംഘനങ്ങൾ തടയാനും ജില്ലയിൽ 67 സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. പഞ്ചായത്തുകളിൽ 34-ഉം മുനിസിപ്പാലിറ്റികളിൽ...

വിസ്മയയുടെ മരണം ഭർത്താവിനെ സർവീസിൽ നിന്നും പിരിച്ചുവിടും.ആന്റണി രാജു

ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട എസ്. വി. വിസ്മയയുടെ (24) ഭര്‍ത്താവ് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് കൊല്ലം റീജണല്‍ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.കിരണ്‍ കുമാറിനെ (30) സര്‍വ്വീസില്‍ നിന്ന് പിരിച്ചു...