December 2, 2024

പാമ്പുകടിയേറ്റു ഹർഷാദിന്റെ മരണം ആത്മഹത്യ ആക്കാൻ നീക്കം?

കാട്ടാക്കട :തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച അനിമൽ കീപ്പർ അമ്പൂരി സ്വദേശിയും കാട്ടാക്കടകയിൽ വാടകയ്ക്ക് താമസിക്കുകയുമായിരുന്ന ഹർഷാദിന്റെ(45) മരണത്തെ കുറിച്ച് വ്യാജ പ്രചാരണം എന്ന് കുടുംബം. ഹർഷദ് സ്വയം പാമ്പുകടിയേറ്റുള്ള മരണം സ്വീകരിച്ചതായി...

ആരാധനാലയങ്ങളിലെ മോഷണ പരമ്പരയിലെ പ്രതിയെ പിടികൂടി. കൊലപാതക ശ്രമം ഉൾപ്പടെ നിവധി കേസിലും ഇയാൾ പ്രതി

കാട്ടാക്കട:കാട്ടാക്കട ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചു  നടത്തിയ കവർച്ചയിൽ സംഘത്തിലൊരാളെ കാട്ടാക്കട പോലീസ് പിടികൂടി തെളിവെടുപ്പിന് എത്തിച്ചു.മലപ്പനംകോട്  സ്വദേശിയും പെരുങ്കടവിള  ചുള്ളിയൂർ,സിന്ധുഭവനിലെ താമസക്കാരനുമായ രാജ്‌കുമാർ 21 ആണ് കാട്ടാകട പോലീസിന്റെ പിടിയിലായത്.പോലീസിന്റെ സ്പെഷ്യൽ സ്‌ക്വഡ് പിടികൂടിയ പ്രതിയെ...

മംഗലപുരം സ്വർണ്ണ കവർച്ചാ കേസ്സ് ; മുഖ്യ ആസൂത്രകനും കൂട്ടാളികളും പിടിയിൽ

ദേശീയപാതയിൽ പള്ളിപ്പുറത്തിന് സമീപം ഏപ്രിൽ 9 -ന് രാത്രി സ്വർണ്ണവ്യാപാരിയുടെ കാർ തടഞ്ഞ് വെട്ടി പരുക്കേൽപ്പിച്ച് സ്വർണ്ണം കവർച്ച ചെയ്ത കേസ്സിലെ മുഖ്യ ആസൂത്രകനായ (1)സന്തോഷ് ക്ലമന്റ്(വയസ്സ് 56 , ബാലരാമപുരത്ത് നിന്നും കന്യാകുമാരി...

പഞ്ചായത്ത് അംഗം പഞ്ചായത്ത് സെക്രട്ടറി പുറത്തിറങ്ങാതെ ഗേറ്റ് പൂട്ടിയിട്ടു പ്രതിഷേധിച്ചു

 കുറ്റിച്ചൽ: കുറ്റിച്ചൽ പഞ്ചായത്തിൽ പഞ്ചായത്തു സെക്രട്ടറി ജനവിരുദ്ധ നിലപാടും  പഞ്ചായത്തു അംഗങ്ങളുടെ അവകാശത്തെ പോലും ചോദ്യം ചെയ്യുന്ന തരത്തിൽ നടപടി സ്വീകരിക്കുന്നു എന്നും  ആരോപിച്ചു പഞ്ചായത്തു ഭരണ സമിതി  അംഗം  അൻവർ പഞ്ചായത്തു സെക്രട്ടറിയെ പുറത്തിറങ്ങാതിരിക്കാൻ...

മുത്തശ്ശിയുടെ ശവസംസ്ക്കാരം ചെറുമകൻ തടഞ്ഞുആർഡിഒയുടെ ഇടപെടൽ, രണ്ടാംനാൾ സംസ്ക്കരിച്ചു

വിളപ്പിൽ ശാല : മുത്തശ്ശിയുടെ ശവസംസ്ക്കാരം ചെറുമകൻ തടഞ്ഞു. ഒടുവിൽ രണ്ടാംനാൾ ആർഡിഒ ഇടപെട്ട് മൃതദേഹം സംസ്ക്കരിച്ചു. വിളപ്പിൽശാല മുളയറ നെടുങ്കുഴിയിലാണ് സംഭവം.മുള്ളറ ക്രൈസ്റ്റ് വില്ലയിൽ പത്മാക്ഷി (78) ഞായറാഴ്ച വൈകിട്ട് മൂന്നു മണിക്കാണ്...