December 12, 2024

പ്രസവശേഷം യുവതിയുടെ മരണം ആശുപത്രിയുടെ വീഴചയെന്നു ബന്ധുക്കൾ

വിളപ്പിൽശാല: പ്രസവശേഷം യുവതി മരിച്ചത് ആശുപത്രി അധികൃതരുടെ വീഴ്ച മൂലമാണ്  എന്ന്  ബന്ധുക്കൾ പോലീസിന് പരാതി നൽകി. പേയാട് ചെറുകോട് പ്രയാഗിൽ പ്രമോദ് ചന്ദ്രൻ - ജയശ്രീ ദമ്പതികളുടെ മകൾ ഗായത്രി ചന്ദ്രൻ്റെ (27)...

സുവര്‍ണപുരുഷന്‍റെ ഓര്‍മകള്‍ക്ക് ആദരവോടെ സ്വര്‍ണചിത്രം

.തൃശൂർ മണ്ണിലും കല്ലിലും വിവിധ തരം ഛായ കൂട്ടുകളിലും എന്തിനു കുപ്പിച്ചില്ലുകളിൽ പോലും വർണ്ണമനോഹര ചിത്രങ്ങൾ ഒരുക്കുമ്പോൾ സ്വർണ്ണത്തിൽ ചിത്രം ക്യാൻവാസിൽ ആക്കുക എന്നത് ഒരുപക്ഷെ ആരും ചിന്തിച്ചിട്ടുണ്ടാവില്ല.വിവിധ മീഡിയങ്ങളില്‍ ചിത്രം തീര്‍ക്കുമ്പോള്‍ സ്വപ്നത്തില്‍...

കോടതി അഭിനന്ദിച്ച പോലീസ് നായ ജെറിക്ക് സംസ്ഥാന പോലീസ് മേധാവിയുടെ കമന്‍റേഷന്‍ മെഡല്‍ സമ്മാനിച്ചു

കൊലപാതകക്കേസ് തെളിയിക്കാന്‍ പോലീസിനെ സഹായിച്ചതിന് കോടതിയുടെ അഭിനന്ദനം ലഭിച്ച പോലീസ് നായ ജെറിക്ക് സേനയുടെ സ്നേഹാദരം. ട്രാക്കര്‍ ഡോഗ് ജെറിയെ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് പോലീസ് ആസ്ഥാനത്ത് ക്ഷണിച്ചുവരുത്തിയാണ് ആദരിച്ചത്. സംസ്ഥാന...

പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമിച്ച കായിക അധ്യാപകനെ പോലീസ് പിടികൂടി

കുറ്റിച്ചൽ: പതിനാലുകാരനെ താമസ സ്ഥലത്തേക്ക് എത്തിച്ചു പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമിച്ച സ്‌കൂൾ കായിക അധ്യാപകനെ നെയ്യാർ ഡാം  പോലീസ് പിടികൂടി. കുറ്റിച്ചൽ  പരുത്തിപ്പള്ളി സ്ക്കൂളിലെ കായിക അധ്യാപകൻ  തോന്നയ്ക്കൽ കുടവൂർ വേങ്ങോട് ഭാസ്കരവിലാസത്തിൽ...

“ശ്രീ രക്ഷ” കപ്പയിനം കർഷകരിലേക്ക്

ഐ സി എ ആർ- സി റ്റി സി ആർ ഐ  മിത്രനികേതൻ കൃഷി വിജ്ഞാന  കേന്ദ്രം, എം.എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ (MSSRF) എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ഭക്ഷ്യ സുരക്ഷക്കായി മൊസേക്ക് വൈറസിനെ...

വൈദ്യുതി മസ്ദൂർ സംഘ് പ്രതിഷേധ ധർണ നടത്തി

കാട്ടാക്കട വെെദ്യുതിഭവനു മുന്നിൽ വൈദ്യുതി മസ്ദൂർ സംഘ് പ്രതിഷേധ ധർണ നടത്തി. നിർത്തിവച്ച പ്രമോഷൻ നടപടികൾ പുനരാരംഭിക്കുക, ഫീൽഡ് ജീവനക്കാരുടെ തസ്തിക വെട്ടിക്കുറക്കൽ നിർത്തലാക്കുക തുടങ്ങിയ ആവശൃങ്ങളുന്നയിച്ചായിരുന്നു സമരം. കാട്ടാക്കട ഡിവിഷന് കീഴിൽ സംഘടിപ്പിച്ച...

പ്രസവശേഷം യുവതിയുടെ മരണം ആശുപത്രി അധികൃതരുടെ വീഴചയെന്നു ബന്ധുക്കൾ

വിളപ്പിൽശാല പ്രസവശേഷം യുവതി മരിച്ചത് ആശുപത്രി അധികൃതരുടെ വീഴ്ച മൂലമാണ് എന്ന് ബന്ധുക്കൾ പോലീസിന് പരാതി നൽകി. പേയാട് ചെറുകോട് പ്രയാഗിൽ പ്രമോദ് ചന്ദ്രൻ - ജയശ്രീ ദമ്പതികളുടെ മകൾ ഗായത്രി ചന്ദ്രൻ്റെ (27)...

സംസ്ഥാനത്തെ കൊവിഡ് വര്‍ധനവ്; പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങളെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി

സംസ്ഥാനത്തെ കൊവിഡ് വര്‍ധനവ് ചൂണ്ടിക്കാട്ടി പ്രതിപക്ഷമുയര്‍ത്തിയ വിമര്‍ശനങ്ങളെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധികളെ ഒറ്റക്കെട്ടായി നിന്ന് മറികടക്കാനുള്ള ശ്രമങ്ങളാണ് വേണ്ടത്. എന്നാല്‍ ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ക്കു പകരം രാഷ്ട്രീയ ദുഷ്ടലാക്ക് മുന്‍നിര്‍ത്തി നുണപ്രചരണങ്ങള്‍ അഴിച്ചു...

ക്യൂ നിന്ന ആൾക്ക് പെറ്റി എഴുതിയത് ​ചോദ്യം ചെയ്തു; 18 വയസ്സുകാരിക്ക് എതിരെ ജാമ്യമില്ലാവകുപ്പ്​ ചുമത്തി കേസ്​

കൊല്ലം ചടയമംഗലത്ത് കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരിൽ ക്യൂ നിന്നയാൾക്ക് പെറ്റി എഴുതിയത് ​ചോദ്യം ചെയ്ത​ 18 വയസ്സുകാരിക്ക് എതിരെ കേസ്. . ഇടുക്കുപാറ സ്വദേശിനി ഗൗരിനന്ദക്കെതിരെയാണ് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന പേരില്‍ ജാമ്യമില്ലാ...

ജോലി സ്ഥലങ്ങളില്‍ സുരക്ഷ നല്‍കി ഹഫെലെയുടെ സുതാര്യമായ ഗ്ലാസ് മറകള്‍

ഫര്‍ണിച്ചര്‍ ഫിറ്റിങ്സിലും ഹാര്‍ഡ്വെയറിലും ആഗോള പ്രശസ്തരായ ഹഫെലെ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഓഫീസുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനും ഉപഭോക്താക്കളുമായുള്ള ജീവനക്കാരുടെ ബന്ധം നിലനിര്‍ത്താനും സഹായിക്കുന്ന തരത്തിലുള്ള റെട്രോഫിറ്റ് ഗ്ലാസ് പാര്‍ട്ടീഷനുകള്‍ അവതരിപ്പിച്ചു. പേരു സൂചിപ്പിക്കും പോലെ തന്നെ...