October 5, 2024

മഴ പ്രത്യേക അറിയിപ്പ്.ജില്ലയിൽ ശക്തമായ മഴ സാധ്യത

തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലയിൽ ഉൾപ്പെടെ പൊതുജനങ്ങൾ കനത്ത ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു -

മഴ: ജില്ലയില്‍ 15.31കോടിയുടെ കൃഷിനാശം.

കനത്ത മഴയും വെള്ളപ്പൊക്കവും നദികള്‍ കരകവിഞ്ഞൊഴുകിയതും തിരുവനന്തപുരം ജില്ലയിലുണ്ടാക്കിയത് 15.31 കോടിയുടെ കൃഷിനഷ്ടമെന്ന് പ്രഥമവിവര കണക്ക്. വിവിധ കൃഷിമേഖലകളിലായി 5,913 കര്‍ഷകരെയാണ് നഷ്ടം ബാധിച്ചത്. ഏകദേശം 640 ഹെക്ടറിലാണ് ജില്ലയില്‍ കൃഷിനാശം സംഭവിച്ചത്. ഒക്ടോബര്‍...

കാട്ടാൽ ഇൻഡസ്ട്രിയൽ ഡവലപ്പ്മെന്റ് കൗൺസിലിന് തുടക്കമാകുന്നു.

കാട്ടാക്കട: കാട്ടാക്കട മണ്ഡലത്തിന്റെ വ്യാവസായിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതിനായി വിഭാവനം ചെയ്തിട്ടുള്ള കാട്ടാല്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്മെന്റ് കൗണ്‍സിലിന്റെ രൂപീകരണം 2021 ഒക്ടോബര്‍ 22 വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്‌...

ഈ കെ എസ് ആർ റ്റി സി ഡിപ്പോ ഇടത്താവളം ആകുമോ?

കാട്ടാക്കട : ജില്ലയിലെ   പ്രധാന കെ എസ് ആർ ടി സി ഡിപ്പോ ആയ കാട്ടാക്കട ഡിപ്പോ ഇതര ഡിപ്പോകളുടെ  ഇടത്താവളമാകാൻ അധികം നാളില്ല.മലയോര മേഖലയിലെ സാധാരണക്കാർ ഏറെ ആശ്രയിച്ചിരുന്ന ഡിപ്പോ പതിറ്റാണ്ടുകൾ...

അതിഥി തൊഴിലാളിയായ യുവതിക്ക്കനിവ് 108 ൽ സുഖപ്രസവം

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളിയായ യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖ പ്രസവം. മധ്യപ്രദേശ് ലംസാര സ്വദേശിയും ഇടുക്കി രാജാക്കാട് ആനപ്പാറ താമസവുമായ ടീകാമിന്റെ ഭാര്യ ഹേമാവതി (31) ആണ് ആംബുലന്‍സിനുള്ളില്‍ ആണ്‍...

ആശങ്കവിട്ടൊഴിയാതെ കാട്ടുപോത്തിനെ പേടിച്ച്

ആര്യനാട്. തേവിയാരുകുന്നിൽ  വീണ്ടും കാട്ടുപോത്ത് ആശങ്ക വിട്ടൊഴിയാതെ പ്രദേശവാസികൾ. ചൊവാഴ്ച്ച  മൺപുറം വഴി ബൗണ്ടർമുക്കിലേക്കും തുടർന്ന് തേവിയാരുകുന്ന് ഗവ.ട്രൈബൽ എൽപി സ്കൂളിന് സമീപത്തേക്കുമാണ് കാട്ടുപോത്ത് എത്തിയത്.  പുലർച്ചേ 4.30 ഒാടെ പോത്തിനെ ഇവിടെ കാണുകയും...

This article is owned by the Rajas Talkies and copying without permission is prohibited.