September 17, 2024

23 കുട്ടികൾ ആദ്യ കുർബ്ബാന സ്വീകരിച്ചു

Share Now

മുതിയാവിള സെന്റ് ആൽബർട്ട്സ് ഫൊറോന ദൈവാലയിൽ ദിവ്യകാരുണ്യ തിരുനാളിനോടനുബന്ധിച്ച് 23 കുട്ടികൾ ആദ്യ കൂർബ്ബാന സ്വീകരിച്ചു.

ഞായറാഴ്ച രാവിലെ 9 മണിക്ക് നടന്ന ആഘോഷപൂർവ്വമായ സമൂഹ ദിവ്യബലിക്ക്

ഇടവക വികാരി വെരി.റവ. ഫാ. വൽസലൻ ജോസ് മുഖ്യ കാർമ്മികത്വം വഹിച്ചു

റവ.ഫാ. രാജേഷ് എസ് കുറിച്ചിയിൽ ദിവ്യകാരുണ്യ പ്രഭാഷണം നടത്തി.

പ്രസ്തുത തിരുകർമ്മത്തിൽ 500 റോളം വിശ്വാസികൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post തിരക്കേറിയ റോഡിൽ അലക്ഷ്യമായി വാഹനം ഉപേക്ഷിച്ച നിലയിൽ
Next post വഴിമുട്ടിയവർക്ക്  വഴിയൊരുക്കി പഞ്ചായത്ത് അംഗം.

This article is owned by the Rajas Talkies and copying without permission is prohibited.