September 9, 2024

വീടിടിഞ്ഞു തകർന്നു

Share Now

തുടര്‍ച്ചയായ  മഴയില്‍ വീട് തകര്‍ന്നു.   കിള്ളി തുരുമ്പാട് സ്വദേശി നിഷാദിന്‍റെ വീടാണ്  കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മുറികളും അടുക്കളയും പൂര്‍ണ്ണമായും നിലംപൊത്തിയത്.നിഷാദിന്‍റെ പിതാവ് ജമാലുദീന്‍  മരിച്ചതിന്‍റെ ചടങ്ങ് നടക്കുന്നതിനാല്‍ വീട്ടില്‍ ബന്ധുക്കള്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നു.  ചുവരുകള്‍ ഇടഞ്ഞുവീണു തുടങ്ങിയപ്പോള്‍ തന്നെ ശബ്ദം കേട്ട് മുറികളില്‍ ഉറങ്ങികിടക്കുന്നവരെ പുറത്താക്കിയതാണ് അപകടം ഒഴിവായത്. അത്ഭുതകരമായാണ് വീട്ടിലുണ്ടായിരുന്നവര്‍  രക്ഷപ്പെട്ടത്.മണ്‍കട്ടകൊണ്ട് നിര്‍മ്മിച്ചവീട് തുടര്‍ച്ചയായ മഴകാരണം കുതിര്‍ന്നതാണ് തകര്‍ച്ചയ്ക്ക് ഇടയാക്കിയതെന്ന് നിഗമനം.പുലര്‍ച്ചെ മഴപെയ്യുന്നതിനിടെ  ചുമരുകള്‍ അടര്‍ന്ന് നിലംപൊത്തുകയായിരു

Leave a Reply

Your email address will not be published. Required fields are marked *

Previous post ജില്ലാ പഞ്ചായത്ത് അംഗത്തെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് പ്രതിഷേധ ധർണ നടത്തി
Next post വഴിയോര കച്ചവടവും അനധികൃത ഇറക്കി കെട്ടും ഒഴിപ്പിച്ച് പഞ്ചായത്ത്.

This article is owned by the Rajas Talkies and copying without permission is prohibited.