വഴിയോര കച്ചവടവും അനധികൃത ഇറക്കി കെട്ടും ഒഴിപ്പിച്ച് പഞ്ചായത്ത്.
കയർത്തും എതിർത്തും ചിലർ രംഗത്ത് ഒടുവിൽ തീരുമാനം നടപ്പാക്കി പഞ്ചായത്ത്കാട്ടാക്കട:പൂവച്ചൽ ഗ്രാമ പഞ്ചായത്തിന് കീഴിലെ അനധികൃത ഇറക്കി കെട്ടുകളും വഴിയോര കച്ചവടവും ഒഴിപ്പിച്ച് പഞ്ചായത്ത് നടപടി.രാവിലെ എഴുമണിയോടെയാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ...
വീടിടിഞ്ഞു തകർന്നു
തുടര്‍ച്ചയായ മഴയില്‍ വീട് തകര്‍ന്നു. കിള്ളി തുരുമ്പാട് സ്വദേശി നിഷാദിന്‍റെ വീടാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മുറികളും അടുക്കളയും പൂര്‍ണ്ണമായും നിലംപൊത്തിയത്.നിഷാദിന്‍റെ പിതാവ് ജമാലുദീന്‍ മരിച്ചതിന്‍റെ ചടങ്ങ് നടക്കുന്നതിനാല്‍ വീട്ടില്‍ ബന്ധുക്കള്‍ ഉള്‍പ്പെടെ...